ദൽ തടാകം

ശ്രീനഗറിലെ തടാകം
(Dal Lake എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ശ്രീനഗറിലെ ഒരു പ്രധാന തടാകമാണ് ദാൽ തടാകം അഥവാ ദാൽ ലേക്ക് (Dal Lake). ജമ്മു കാശ്മീർ ഭരണകൂടത്തിന്റെ വേനൽക്കാല വസതികൂടിയാണ് ഇവിടം. ഇത് കാശ്മീർ താ‍ഴ്വരയിലെ അനേകം തടാകങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.

ദൽ തടാകം
സ്ഥാനംശ്രീനഗർ, ജമ്മു - കാശ്മീർ
നിർദ്ദേശാങ്കങ്ങൾ34°07′N 74°52′E / 34.117°N 74.867°E / 34.117; 74.867Coordinates: 34°07′N 74°52′E / 34.117°N 74.867°E / 34.117; 74.867
Basin countriesഇന്ത്യ
ഉപരിതല വിസ്തീർണ്ണം18 km²
Shikaras on Dal Lake, Jammu & Kashmir

പ്രത്യേകതകൾതിരുത്തുക

ഈ തടാകം വിക്ടോറിയൻ കാലഘട്ടത്തിലെ നിർമ്മാണരീതിയിൽ ഉള്ള ഹൌസ് ബോട്ടുകൾക്ക് പ്രസിദ്ധമാണ്. ഇത് ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത രീതിയിലുള്ള ബോട്ടുകളാണ്. തടാകം 18 ചതുരശ്രകിലോമീറ്റർ പരന്നു കിടക്കുന്നു. മഞ്ഞുകാലത്ത് ഈ തടാകം മുഴുവൻ മരവിച്ച് മഞ്ഞുമൂടാറുണ്ട്.

ചിത്രശാലതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക


  1. ^ "World famous Lakes in Kashmir". Wajahat Bashir. ശേഖരിച്ചത് 2007-10-14. CS1 maint: discouraged parameter (link)
  2. ^ "Dal Lake". Jammu and Kashmir Government. ശേഖരിച്ചത് 2006-09-14. CS1 maint: discouraged parameter (link)
  3. ^ "India to flaunt world's first Wi-Fi lake". CIOL. ശേഖരിച്ചത് 2006-09-14. CS1 maint: discouraged parameter (link)
  4. ^ "Dal Lake information for travel enthusiasts". AsiaExplorers. ശേഖരിച്ചത് 2006-09-30. CS1 maint: discouraged parameter (link)
  5. ^ "Dal Lake in Himachal". Himachal Pradesh Tourism Development Cor. ശേഖരിച്ചത് 2006-10-19. CS1 maint: discouraged parameter (link)


"https://ml.wikipedia.org/w/index.php?title=ദൽ_തടാകം&oldid=3317801" എന്ന താളിൽനിന്ന് ശേഖരിച്ചത്