കശ്മീർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കശ്മീർ (വിവക്ഷകൾ) എന്ന താൾ കാണുക. കശ്മീർ (വിവക്ഷകൾ)

ജമ്മു കശ്മീർ സംസ്ഥാനത്തെ ഇന്ത്യൻ ഭാഗത്ത് കാറക്കോറം പിർ പഞ്ജാൽ മലനിരകളുടെ ഇടക്കായി സ്ഥിതിചെയ്യുന്ന ഒരു ഭാഗമാണ് കാശ്മീർ താഴ്‌വര.[1] ഇത് ഏകദേശം 135 km നീളവും 32 km വീതും ഉള്ളതാണ്. ഝലം നദിയാണ് ഈ താഴ്‌വാരത്തിന്റെ അതിർത്തി.[2]

Kashmir Valley

وادی کشمیر
State division
Shikara boats on Dal Lake
Shikara boats on Dal Lake
Kashmir Valley (orange bordered) lies in Indian state Jammu & Kashmir
Kashmir Valley (orange bordered) lies in Indian state Jammu & Kashmir
Country India
StateJammu and Kashmir
DistrictsAnantnag, Baramulla, Budgam, Bandipore, Ganderbal, Kupwara, Kulgam, Pulwama, Shopian and Srinagar
HeadquartersSrinagar
വിസ്തീർണ്ണം
 • ആകെ15,948 ച.കി.മീ.(6,158 ച മൈ)
ഉയരം
1,850 മീ(6,070 അടി)
ജനസംഖ്യ
 (2011)
 • ആകെ6,907,623
 • ജനസാന്ദ്രത430/ച.കി.മീ.(1,100/ച മൈ)
Demonym(s)Kashmiri, Koshur (in Kashmiri)
Languages
 • Official, Main spoken languageUrdu, Kashmiri
സമയമേഖലUTC+5:30 (IST)

ജമ്മു-കാശ്മീർ സംസ്ഥാനത്തിന്റെ മൂന്ന് അഡ്മിനിസ്റ്റ്രേറ്റീവ് ഡിവിഷനുകളുള്ളതിൽ ഒന്നിന്റെ പേരും ഇതുതന്നെയാണ്. ഇതിന്റെ അതിരുകൾ പടിഞ്ഞാറും വടക്കും ലൈൻ ഓഫ് കണ്ട്രോളും തെക്ക് ജമ്മുവും കിഴക്ക് ലഡാക്ക് ഡിവിഷനും ആണ്. ഈ ഡിവിഷനിൽ അനന്ത്നാഗ്, ബരാമുള്ള ബുദ്ഗാം, ബന്ദിപൂർ, ഗന്ദെർബാൽ, കുപ്‌വാര, പൽവാമ, ഷൊപിയൻ, ശ്രീനഗർ എന്നീ ജില്ലകൾ ഉൾക്കൊള്ളുന്നു.[3]

കാലാവസ്ഥ തിരുത്തുക

കാലാവസ്ഥ പട്ടിക for Srinagar
JFMAMJJASOND
 
 
48
 
7
-2
 
 
68
 
8
-1
 
 
121
 
14
3
 
 
85
 
21
8
 
 
68
 
25
11
 
 
39
 
30
15
 
 
62
 
30
18
 
 
76
 
30
18
 
 
28
 
27
12
 
 
33
 
22
6
 
 
28
 
15
1
 
 
54
 
8
-2
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: HKO [4]
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
1.9
 
45
28
 
 
2.7
 
47
31
 
 
4.8
 
57
38
 
 
3.3
 
69
46
 
 
2.7
 
76
51
 
 
1.5
 
85
59
 
 
2.4
 
86
65
 
 
3
 
85
64
 
 
1.1
 
81
54
 
 
1.3
 
72
42
 
 
1.1
 
59
34
 
 
2.1
 
47
29
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

അവലംബം തിരുത്തുക

  1. "The Kashmir conflict — will it ever be resolved?".
  2. Kashmir. (2007). In: Encyclopædia Britannica. Retrieved March 27, 2007, from Encyclopædia Britannica"
  3. "In Depth-the future of Kashmir". BBC News. Retrieved 16 April 2013.
  4. "Climatological Information for Srinagar, India". Hong Kong Observatory. Archived from the original on 2018-12-26. Retrieved 2012-06-09.
"https://ml.wikipedia.org/w/index.php?title=കശ്മീർ_താഴ്‌വര&oldid=3796137" എന്ന താളിൽനിന്ന് ശേഖരിച്ചത്