1837 ജൂൺ 20 ന് ജനിച്ച് 1901 ജനുവരി 22ന് മരിച്ച  ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ കാലഘട്ടമാണ് ഇത്കൊണ്ട് അർഥമാക്കുന്നത്.സമാധാനത്തിൻറെയും ക്ഷേമത്തിൻറെയും ദേശീയ ആത്മധൈര്യത്തിൻറെയും കാലഘട്ടമായി ഇക്കാലത്തെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.[1] ചില പണ്ഡിതന്മാർ 1832 ലെ പരിഷ്ക്കരണ നിയമത്തിൻറെ രാഷ്ട്രീയ സാധ്യത പരിഗണിച്ചാണ് ഈ വിശേഷണം നൽകുന്നത്.

References തിരുത്തുക

  1. John Wolffe (1997). Religion in Victorian Britain: Culture and empire. Volume V. Manchester University Press. pp. 129–30.
"https://ml.wikipedia.org/w/index.php?title=വിക്ടോറിയൻ_കാലഘട്ടം&oldid=2340225" എന്ന താളിൽനിന്ന് ശേഖരിച്ചത്