കൂരി (മരം)

ചെടിയുടെ ഇനം
(Cynometra travancorica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് കൂരി. (ശാസ്ത്രീയനാമം: Cynometra travancorica). നിത്യഹരിതവനങ്ങളിൽ പാറനിറഞ്ഞ ചെരിവുകളിൽ കാണുന്ന ഉയരമുള്ള ഒരു വൃക്ഷമാണിത്. കൃഷിയുടെ വ്യാപനവും റോഡ് നിർമ്മാണവും മറ്റു വികസനപ്രവർത്തനങ്ങളും ചേർന്ന് ഇവയുടെ ആവാസവ്യവസ്ഥയ്ക്ക് നാശമുണ്ടാക്കിയതിനാൽ കൂരി വംശനാശഭീഷണിയിലാണ്.[1] 30 മീറ്ററോളം ഉയരം വയ്ക്കും.[2]

കൂരി
ഇലകളും കായകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. travancorica
Binomial name
Cynometra travancorica
Beddome
  1. http://www.iucnredlist.org/details/31186/0
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-10.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കൂരി_(മരം)&oldid=3928959" എന്ന താളിൽനിന്ന് ശേഖരിച്ചത്