സോമരാജി

ചെടിയുടെ ഇനം
(Croton persimilis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തോമരായം, പൊങ്ങാലം എന്നെല്ലാം അറിയപ്പെടുന്ന സോമരാജി ഒരു ചെറിയ വൃക്ഷമാണ്. (ശാസ്ത്രീയനാമം: Croton persimilis). ഇന്ത്യയിലും ചൈനയിലുമെല്ലാം കാണുന്നു. മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ പുഷ്പിക്കുന്ന ഈ മരം കാട്ടിലും സമതലങ്ങളിലും കാണാറുണ്ട്.[1]

സോമരാജി
സോമരാജിയുടെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. persimilis
Binomial name
Croton persimilis
Müll.Arg.
Synonyms
  • Croton virbalae M.R.Almeida
  • Oxydectes oblongifolia Kuntze
  • Croton boragatch Roxb. ex Wall. [Invalid]
  • Croton elaeocarpifolius Wall. [Invalid]
  • Croton oblongifolius Roxb. [Illegitimate]
  • Croton roxburghii N.P.Balakr. [Illegitimate]
കായകൾ, പേരാവൂരിൽ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=സോമരാജി&oldid=3591567" എന്ന താളിൽനിന്ന് ശേഖരിച്ചത്