ആടുശലഭം

(Cossidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇവയുടെ ലാർവയുടെ ശക്തിയേറിയ ഗന്ധംമൂലമാണ് ആടുശലഭം എന്ന പേരു ലഭിച്ചത്. കോസസ് കോസസ് സ്പീഷീസിന്റെ ഒരിനമാണിത്. പകൽസമയം മരപ്പൊത്തുകളിൽ കഴിയുന്ന ഇവയുടെ ആഹാരം. തടിയുടെ ഭാഗങ്ങൾ, ബീറ്റുറൂട്ട് എന്നിവയാണ്.

ആടുശലഭം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Superfamily:
Family:
Subfamilies

Cossinae
Cossulinae
Hypoptinae
Metarbelinae
Ratardinae
Zeuzerinae


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആടുശലഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആടുശലഭം&oldid=1696603" എന്ന താളിൽനിന്ന് ശേഖരിച്ചത്