കോംഗോ മയിൽ
(Congo peafowl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മയിൽ വിഭാഗത്തിൽപെട്ട ഒരു സ്പീഷീസാണ് കോംഗോ മയിൽ (Afropavo congensis). ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിലെ കാടുകളിലാണ് ഇവയെ കണ്ടുവരുന്നത്. ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയുടെ ദേശീയപക്ഷിയും കൂടിയാണിത്.
കോംഗോ മയിൽ | |
---|---|
![]() | |
A pair at Antwerp Zoo (male on left of picture and female on right) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
ജനുസ്സ്: | Afropavo Chapin, 1936
|
വർഗ്ഗം: | A. congensis
|
ശാസ്ത്രീയ നാമം | |
Afropavo congensis Chapin, 1936 |
അവലംബംതിരുത്തുക
- ↑ "Afropavo congensis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. ശേഖരിച്ചത് 26 November 2013. Cite has empty unknown parameter:
|last-author-amp=
(help)CS1 maint: ref=harv (link)