ഇരുതലൻ മണ്ണൂലി
(Common Sand Boa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാഴ്ചയിൽ പെരുമ്പാമ്പുകളോടും അണലികളോടും സാദൃശ്യമുള്ള വിഷമില്ലാത്ത ഒരിനം പാമ്പാണ് മണ്ണൂലി (ശാസ്ത്രീയനാമം:(eryx conicus). ചേനത്തണ്ടൻ ആണെന്ന് തെറ്റ് ധരിച്ച് ഇന്ത്യയിൽ വ്യാപകമായി തല്ലി കൊല്ലുന്ന പാമ്പ് ആണ് മണ്ണൂലി അഥവാ Sand boa. മണ്ണിനടിയിൽ കൂടുതൽ സമയം വസിക്കുന്നതിനാലാണ് ഇവ മണ്ണൂലി എന്നറിയപ്പെടുന്നത്. ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. പ്രസവിക്കുന്ന ഇനം പാമ്പുകളാണ് മണ്ണൂലികൾ. ഒരു പ്രസവത്തിൽ പതിനാലുകുട്ടികൾവരെ ഉണ്ടാകുന്നു.ചെറിയ ഇനം എലികളേയും,ചിലപ്പോൾ ചെറിയ പാമ്പുകളേയും ഭക്ഷിക്കാറുണ്ട്.
common sand boa | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | |
Subfamily: | |
Genus: | |
Species: | E . conicus
|
Binomial name | |
Eryx conicus (Schneider, 1801)
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).