കോളിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പേർഡ്നെസ് ഇന്നൊവേഷൻസ്

വാക്സിൻ വികസനത്തിനുള്ള പൊതു-സ്വകാര്യ സംഘടന
(Coalition for Epidemic Preparedness Innovations എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉയർന്നുവരുന്ന പകർച്ചവ്യാധികൾക്കെതിരായി വാക്സിനുകൾ വികസിപ്പിക്കുന്നതിനുവേണ്ടി സ്വതന്ത്ര ഗവേഷണ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് പൊതു, സ്വകാര്യ, ജീവകാരുണ്യ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളിൽ നിന്ന് സംഭാവന സ്വീകരിക്കുന്ന ഒരു ഫൗണ്ടേഷനാണ് കോളിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പേർഡ്നെസ് ഇന്നൊവേഷൻസ് (സിഇപിഐ). [4][5]

കോളിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പേർഡ്നെസ് ഇന്നൊവേഷൻസ്
ചുരുക്കപ്പേര്CEPI
ആപ്തവാക്യംNew vaccines for a safer world
രൂപീകരണംജനുവരി 2017; 7 years ago (2017-01)
സ്ഥാപകർ
സ്ഥാപിത സ്ഥലംDavos, Switzerland<[3]
ലക്ഷ്യംവാക്സിൻ വികസനത്തിന് ഫണ്ട്[3]
ആസ്ഥാനംOslo, Norway
Locations
ചീഫ് എക്സിക്യൂട്ടീവ്
റിച്ചാർഡ് ജെ. ഹാച്ചെറ്റ്
പ്രധാന വ്യക്തികൾ
ജെയ്ൻ ഹാൽട്ടൺ (Chair)
Staff
68[4]
വെബ്സൈറ്റ്CEPI.net

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ബ്ലൂപ്രിന്റ് മുൻ‌ഗണനാ രോഗങ്ങളിൽ കോളിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പേർഡ്നെസ് ഇന്നൊവേഷൻസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം റിലേറ്റഡ് കൊറോണ വൈറസ് (മെഴ്‌സ്-കോവി), സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 (SARS-CoV-2) നിപ വൈറസ്, ലസ്സ ഫിവർ വൈറസ്, റിഫ്റ്റ് വാലി ഫിവർ വൈറസ്, ചിക്കുൻ‌ഗുനിയ വൈറസ്, ഭാവിയിൽ എന്നെങ്കിലും സംഭവിച്ചേക്കാവുന്ന മാരകമായ പകർച്ച വ്യാധിയായ "ഡിസീസ് എക്സ്" എന്നിവയും അവയിൽ ഉൾപ്പെടുന്നു. [6][5]

2015 ൽ CEPI സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ (ഡബ്ല്യുഇഎഫ്) ഔദ്യോഗികമായി ആരംഭിച്ചു. ഇത് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ദി വെൽകം ട്രസ്റ്റ്, പിന്നീട് ചേർന്ന യൂറോപ്യൻ യൂണിയൻ (2019) ബ്രിട്ടൻ (2020) എന്നീ രാജ്യങ്ങളോടൊപ്പം നോർ‌വെ, ജപ്പാൻ, ജർമ്മനി തുടങ്ങിയ രാഷ്‌ട്രങ്ങളുടെ സംഘടനയിൽ നിന്ന് 460 ദശലക്ഷം യുഎസ് ഡോളർ ഉപയോഗിച്ച് സഹകരിച്ച് സ്ഥാപിച്ചു. [3][5] സി‌പി‌ഐയുടെ ആസ്ഥാനം നോർ‌വേയിലെ ഓസ്ലോയിലാണ്. [3][4][5] "പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ള വൈറസുകൾക്കെതിരായ ഏറ്റവും വലിയ വാക്സിൻ വികസന സംരംഭമാണിത്" എന്ന് 2017 ൽ നേച്ചർ ജേണൽ പറയുകയുണ്ടായി.[7] കൊറോണ വൈറസ് രോഗം 2019 നുള്ള വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലെ പ്രധാനിയായി 2020 ൽ CEPIയെ നിരവധി മാധ്യമങ്ങൾ കണ്ടു.[4][8][9]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 "A global coalition to create new vaccines for emerging infectious diseases". cepi.net. January 18, 2017. Archived from the original on 2021-03-22. Retrieved March 9, 2021. CEPI is a direct response to calls from four independent expert reports into the Ebola epidemic for a new system for stimulating the development of vaccines against epidemic threats. It was founded by the governments of India and Norway, the Bill & Melinda Gates Foundation, Wellcome and the World Economic Forum, which has played a key convening role, bringing together stakeholders at the 2016 Davos meeting and other events.
  2. "Who we are". cepi.net. Archived from the original on 2020-06-11. Retrieved 2021-05-30.
  3. 3.0 3.1 3.2 3.3 Clive Cookson (January 18, 2017). "Davos launch for coalition to prevent epidemics of emerging viruses". Financial Times. Archived from the original on April 2, 2020. Retrieved March 6, 2020. Billion-dollar programme aims to cut vaccine-development time from 12 years to one
  4. 4.0 4.1 4.2 4.3 Peter Coy (February 13, 2020). "The Road to a Coronavirus Vaccine Runs Through Oslo". Bloomberg News. Archived from the original on March 20, 2020. Retrieved March 7, 2020.
  5. 5.0 5.1 5.2 5.3 Dimitrios Gouglas; Mario Christodoulou; Stanley A Plotkin; Richard Hatchett (November 2019). "CEPI: Driving Progress Towards Epidemic Preparedness And Response". Epidemiologic Reviews. 41 (1): 28–33. doi:10.1093/epirev/mxz012. PMC 7108492. PMID 31673694.
  6. Bernasconi, Valentina; Kristiansen, Paul A.; Whelan, Mike; Román, Raúl Gómez; Bettis, Alison; Yimer, Solomon Abebe; Gurry, Céline; Andersen, Svein R.; Yeskey, Debra; Mandi, Henshaw; Kumar, Arun; Holst, Johan; Clark, Carolyn; Cramer, Jakob P.; Røttingen, John-Arne; Hatchett, Richard; Saville, Melanie; Norheim, Gunnstein (2020). "Developing vaccines against epidemic-prone emerging infectious diseases". Bundesgesundheitsblatt. 63 (1): 65–73. doi:10.1007/s00103-019-03061-2. PMC 6925075. PMID 31776599.
  7. Butler, Declan (January 18, 2017). "Billion-dollar project aims to prep vaccines before epidemics hit". Nature. 541 (7638): 444–445. Bibcode:2017Natur.541..444B. doi:10.1038/nature.2017.21329. PMID 28128262.
  8. Laura Spinney (March 15, 2020). "When will a coronavirus vaccine be ready?". The Guardian. Archived from the original on March 16, 2020. Retrieved March 15, 2020. "The speed with which we have [produced these candidates] builds very much on the investment in understanding how to develop vaccines for other coronaviruses", says Richard Hatchett, CEO of the Oslo-based nonprofit the Coalition for Epidemic Preparedness Innovations (Cepi), which is leading efforts to finance and coordinate Covid-19 vaccine development.
  9. Hannah Kuchler (January 30, 2020). "The scientist leading the coronavirus vaccine race". Financial Times. Archived from the original on April 2, 2020. Retrieved March 8, 2020.

പുറംകണ്ണികൾ തിരുത്തുക