മെർസ്
കൊറൊണ വിഭാഗത്തിൽപ്പെട്ട MERS-CoV എന്ന വൈറസ്, മനുഷ്യന്റെ ശ്വസനവ്യവസ്ഥക്കു വരുത്തുന്ന സാരമായ അസുഖമാണു മെർസ് (MERS - Middle East Respiratory Syndrome). പനി, ചുമ മുതലായ ലക്ഷണങ്ങളിൽ തുടങ്ങി ശ്വാസതടസത്തിലൂടെ മരണത്തിലേയ്ക്കു നയിക്കുന്ന മാരകമായ അസുഖം ആണ് മെർസ്. രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം, ഒരുമിച്ചുള്ള യാത്ര, കൂടെ താമസിക്കുക മുതലായ സാഹചര്യങ്ങൾ മെർസ് വേഗത്തിൽ പകരുവാൻ ഇടയാക്കുന്നു.
Middle East respiratory syndrome-related coronavirus | |
---|---|
MERS-CoV particles as seen by negative stain electron microscopy. Virions contain characteristic club-like projections emanating from the viral membrane. | |
Virus classification | |
(unranked): | Virus |
Realm: | Riboviria |
കിങ്ഡം: | Orthornavirae |
Phylum: | Pisuviricota |
Class: | Pisoniviricetes |
Order: | Nidovirales |
Family: | Coronaviridae |
Genus: | Betacoronavirus |
Subgenus: | Merbecovirus |
Species: | Middle East respiratory syndrome-related coronavirus
|
പുറം കണ്ണികൾ
തിരുത്തുകMiddle East respiratory syndrome coronavirus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Middle East respiratory syndrome related coronavirus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- Emergence of the Middle East Respiratory Syndrome Coronavirus Archived 2014-10-09 at the Wayback Machine.
- MERS-CoV Complete Genome
- Emerging viruses
- Molecular Illustration of MERS-Coronavirus
- Philippines still MERS-CoV free – DOH Archived 2014-06-28 at the Wayback Machine.
- Deadly Middle East Coronavirus found in an Egyptian tomb bat