ഓട്ടോർമോഹിനി
ചെടിയുടെ ഇനം
(Clerodendrum chinense എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്ലീറോഡെൺഡ്രം ജനുസിലെ ഒരു ചെടിയാണ് ഓട്ടോർമോഹിനി, (ശാസ്ത്രീയനാമം: Clerodendrum chinense). നേപ്പാൾ, കിഴക്കൻ ഹിമാലയം, ആസം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, തെക്ക്-കേന്ദ്ര-തെക്കുകിഴക്ക് ചൈന, തെക്കുകിഴക്കൻ ഏഷ്യ, മലേഷ്യ എന്നിവിടങ്ങളിലെയെല്ലാം തദ്ദേശവാസിയാണ്.[2][3] പ്രശസ്തമായ ഒരു ഉദ്യാനസസ്യമായ ഈ ചെടി ഫ്ലോറിഡ, കരീബിയൻ, ബെർമുഡ, മധ്യ അമേരിക്ക, ഗാലപാഗോസ്, തെക്കേ അമേരിക്ക, അസൻഷൻ ദ്വീപ്, ഗിനിയ ഉൾക്കടൽ, കിഴക്കൻ ആഫ്രിക്ക, സീഷെൽസ്, പാകിസ്താൻ, ഇന്ത്യ, ലെസ്സർ സുന്ദ ദ്വീപുകൾ, തായ്‌വാൻ, കുക്ക് ദ്വീപുകൾ, ഫിജി, നിയു, സൊസൈറ്റി ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം എത്തിയിട്ടുണ്ട്. റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റിന്റെ അവാർഡ് ഈ ചെടി നേടിയിട്ടുണ്ട്.[4]
ഓട്ടോർമോഹിനി | |
---|---|
Mature flowers and flower buds | |
Botanical illustration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | Lamiaceae |
Genus: | Clerodendrum |
Species: | C. chinense
|
Binomial name | |
Clerodendrum chinense | |
Synonyms[2] | |
List
|
അവലംബം
തിരുത്തുക- ↑ Plant-book, reimpr.: 707 (1989)
- ↑ 2.0 2.1 "Clerodendrum chinense (Osbeck) Mabb". Plants of the World Online. Board of Trustees of the Royal Botanic Gardens, Kew. 2017. Retrieved 25 February 2021.
- ↑ "Clerodendrum chinense glory bower". The Royal Horticultural Society. Retrieved 25 February 2021.
Other common names; ... Honolulu rose, Lady Nugent's rose
- ↑ "Clerodendrum chinense var. chinense (d) glory bower". The Royal Horticultural Society. Retrieved 25 February 2021.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Clerodendrum chinense at Wikimedia Commons
- Clerodendrum chinense എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.