ആഫ്രിക്കൻ മുഷി
(Clarias gariepinus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഫ്രിക്കൻ ഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു മത്സ്യമാണ് ആഫ്രിക്കൻ മുഷി. ഇംഗ്ലീഷ്: Clarias gariepinus എന്നാണിതിന്റെ ശാസ്ത്രീയനാമം. ഇതിന് അന്തരീക്ഷ വായു ശ്വസിക്കാനുള്ള കഴിവുണ്ട്. വളരെ പെട്ടെന്നുതന്നെ വളർന്ന് വളരെ ഉയർന്ന രീതിയിൽ പ്രജനനം നടത്തുന്ന ഇവ മത്സ്യകൃഷിക്കനുയോജ്യമായ ഒരിനമാണ്. ഇതത്ര രുചികരമായ മത്സ്യമല്ലെന്നും അഭിപ്രായമുണ്ട്. കേരളത്തിലെ ജലാശയങ്ങളിൽ ഒരു അധിനിവേശ ജീവിയായി കാണപ്പെടുന്ന ഇവ പല തനതു ജീവി വർഗ്ഗങ്ങൾക്കും നാടൻ മത്സ്യങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണിയാണ്. അതിനാൽ സർക്കാർ ഇവയെ വളർത്തുന്നത് നിരോധിച്ചിരിക്കുകയാണ്.[1]
ആഫ്രിക്കൻ മുഷി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Siluriformes |
Family: | Clariidae |
Genus: | Clarias |
Species: | C. gariepinus
|
Binomial name | |
Clarias gariepinus Burchell, 1822
| |
Synonyms | |
|
ചിത്രശാല
തിരുത്തുക-
Jumping upstream in a branch of the Sabie River, Kruger N.P.
-
Specimen in Indonesia
-
Young African catfish caught in the sewers of Rishon LeZion, Israel
അവലംബങ്ങൾ
തിരുത്തുക- ↑ പി.കെ. ജയചന്ദ്രൻ (2014 ഫെബ്രുവരി 18). "നാടൻ ഇനങ്ങൾക്ക് ഭീഷണി; അന്യദേശ മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപം വേണ്ടെന്ന് റിപ്പോർട്". മാതൃഭൂമി. Archived from the original on 2014-02-18 09:10:09. Retrieved 2014 ഫെബ്രുവരി 18.
{{cite news}}
: Check date values in:|accessdate=
,|date=
, and|archivedate=
(help)