ചെറിയ പുള്ളിപ്പരുന്ത്
ചെറിയ പുള്ളിപ്പരുന്തിന്[2] [3][4][5] ആംഗലത്തിൽ Indian spotted eagle എന്നു പേരുണ്ട്. ശാസ്ത്രീയ നാമം (Clanga hastata)എന്നാണ്
ചെറിയ പുള്ളിപ്പരുന്ത് | |
---|---|
Adult വീതിയുള്ള വായും ഇരുണ്ട കണ്ണും ശ്രദ്ധിക്കുക. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | Buteoninae (disputed)
|
Genus: | |
Species: | C. hastata
|
Binomial name | |
Clanga hastata (Lesson, 1834)
| |
Range of C. hastata in dark green | |
Synonyms | |
Clanga hastata |
രൂപവിവരണം
തിരുത്തുക60 സെന്റീമീറ്റർ നീളവും 150 സെന്റീമീറ്റർ ചിറകു വിരിപ്പും ഉള്ള പക്ഷിയാണ്. മറ്റുള്ള പുള്ളിപ്പരുന്തുകളേക്കാളും വീതിയുള്ള തലയും വായും ഇവയ്ക്ക് ഉണ്ട്.[6] മറ്റു സാമ്യമുള്ള പക്ഷികളെ അപേക്ഷിച്ച് നരച്ച നിറമാണ്. വലിയ പുള്ളി പരുന്തിനെ അപേക്ഷിച്ച് മങ്ങിയ നിറവും ഇരുണ്ട കണ്ണുകളും ഉണ്ട്. 3-4 പ്രായമായവയ്ക്ക് തിളങ്ങുന്ന തവിട്ടു നിറം തലയുടെ അറ്റതേയും കഴുത്തിലേയും തൂവലുകൾ ഇളം മഞ്ഞ നിറവും കുത്തുകളും ഉണ്ട്. മുകൾ വാൽ മൂടി ഇളം തവിട്ടു നിറംവെള്ള പൊട്ടുകളും., മദ്ധ്യമൂടികളിൽ വലിയ കുത്തുകൾ ഉണ്ട്. 18 മാസമാവുമ്പോൾ നിറം കൂടുതൽ ഇരുണ്ടതാവും. പൊട്ടു കൾ മാഞ്ഞു തുടങ്ങും.[7]
വിതരണം
തിരുത്തുകഇവ ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മാർ, നേപ്പാൾ എന്നിവിടങ്ങളല്ലെ സ്ഥിര വാസിയാണ്. ഇവ ഉഷ്ണ മേഖല കാടുകളിലും തോട്ടങ്ങളിലും കാണുന്നു.[8] തണുപ്പുകാലത്ത് ഇവ ഇന്ത്യയിലെ കൃഷി നിലങ്ങളിലേക്ക് ദേശാടനം നടത്തുന്നു.
അവലംബം
തിരുത്തുക- ↑ "Aquila hastata". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Parry, S.J., Clark, W.S., Prakash, V. (2002) On the taxonomic status of the Indian Spotted Eagle Aquila hastata. Ibis Volume 144 Issue 4: 665 - 675
- ↑ Anderson A (1875). "Corrections of and Additions to "Raptorial Birds of North-western India". Proceedings of the Zoological Society of London: 16–27.
- ↑ BirdLife International (2009) Species factsheet: Aquila hastata. online Archived 2009-01-03 at the Wayback Machine.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Parry, S.J.; Clark, W.S. & Prakash, V. (2002): On the taxonomic status of the Indian Spotted Eagle Aquila hastata. Ibis 144(4): 665-675. doi:10.1046/j.1474-919X.2002.00109.x (HTML abstract)
- Rasmussen, Pamela C. & Anderton, John C. (2005): Birds of South Asia - The Ripley Guide. Lynx Edicions, Barcelona. ISBN 84-87334-67-9
- Väli, Ülo (2006): Mitochondrial DNA sequences support species status for the Indian Spotted Eagle Aquila hastata. Bull. B.O.C. 126(3): 238-242. PDF fulltext Archived 2007-09-27 at the Wayback Machine.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- BirdLife Species Factsheet: Indian spotted eagle Archived 2009-01-03 at the Wayback Machine.