കൈതക്കള്ളൻ
(Clamorous Reed Warbler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൈതക്കള്ളൻ എന്ന പക്ഷി ആംഗലത്തിൽ Clamorous Reed Warbler എന്നു വിളിക്കപ്പെടുന്നു. ഈ പക്ഷിയുടെ ശാസ്ത്രീയ നാമം Acrocephalus stentoreus എന്നാണ്.
കൈതക്കള്ളൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Superfamily: | |
Family: | |
Genus: | |
Species: | A. stentoreus
|
Binomial name | |
Acrocephalus stentoreus |
വിതരണം
തിരുത്തുകപാകിസ്താൻ, അഫ്ഗാനിസ്ഥാൻ, വടക്കെ ഇന്ത്യ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്ന ഇനങ്ങൾ തണുപ്പുകാലത്ത് തെക്കേ ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു.
വിവരണം
തിരുത്തുക18-20 സെ.മീ നീളം ഉണ്ടാവും. വരകളില്ലാത്ത തവിട്ടു നിറത്തിലുള്ള മുകൾ വശം. നെറ്റി പരന്നതാണ്. ബലമുള്ള കൂർത്ത കൊക്കുകൾ ഉണ്ട്.
പ്രജനനം
തിരുത്തുക3-6 മുട്ടകളിടും.
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Acrocephalus stentoreus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)
- Warblers of Europe, Asia and North Africa by Baker, ISBN
- Birds of India by Grimmett, Inskipp and Inskipp, ISBN