വഴന

(Cinnamomum malabatrum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ഔഷധവ്യക്ഷമാണ് എടന എന്നുകൂടി അറിയപ്പെടുന്ന വഴന. (ശാസ്ത്രീയനാമം: Cinnamomum malabatrum).[2][3][4] പാചകത്തിനു് വഴനയില ഉപയോഗിക്കാറുണ്ടു്[5]. 15 മീറ്റർ വരെ ഉയരം വയ്ക്കും. വെള്ളക്കൊടല, കുപ്പമരം, വയന, വയണ, ശാന്തമരം, ഇലമംഗലം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പേരുകളുണ്ട്

വഴന
ഉണങ്ങിയ വഴനയില
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Genus:
Species:
C. malabatrum
Binomial name
Cinnamomum malabatrum
(Burm.f.) J.Presl
Synonyms[1]
  • Cinnamomum malabathricum Lukman.
  • Cinnamomum ochraceum Blume
  • Cinnamomum rheedii Lukman.
  1. "The Plant List: A Working List of all Plant Species". Archived from the original on 2020-08-13. Retrieved 2018-03-07.
  2. Quattrocchi, Umberto (2016). CRC World Dictionary of Medicinal and Poisonous Plants: Common Names. CRC Press. p. 958. ISBN 9781482250640.
  3. "Cinnamomum malabatrum (Burm.f.) Bl. - LAURACEAE". biotik.org. Retrieved 2018-03-07. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. "Cinnamomum malabatrum (Burm. f.) Presl". India Biodiversity Portal. Retrieved 2018-03-07. {{cite web}}: Cite has empty unknown parameter: |dead-url= (help)
  5. http://gernot-katzers-spice-pages.com/engl/Cinn_tam.html?spicenames=ml

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വഴന&oldid=3987646" എന്ന താളിൽനിന്ന് ശേഖരിച്ചത്