പ്രധാന മെനു തുറക്കുക

ചുവാഷ് ജനങ്ങൾ

(Chuvash people എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റഷ്യയിലെ വോൾഗ മേഖല മുതൽ സൈബീരിയ വരെയുള്ള പ്രദേശങ്ങളിൽ താമസിച്ച് വരുന്ന ഒരു തുർക്കിക് ആദിമ ജനവിഭാഗമാണ് ചുവാഷ് ജനങ്ങൾ.Chuvash (Чӑвашла, Čăvašla ) ചുവാഷ് ജനങ്ങളിൽ ഭൂരിഭാഗം പേരും ജീവിക്കുന്നത് ചുവാഷിയ റിപ്പബ്ലിക്കിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ്. എന്നാൽ, ചുവാഷ് സമൂഹം റഷ്യയിലും താമസിച്ച് വരുന്നുണ്ട്.

Chuvash
Чăваш
ആകെ ജനസംഖ്യ
up to 2 million[അവലംബം ആവശ്യമാണ്]
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ
 Russia1,637,094[1]
 Kazakhstan22,305[2]
 Ukraine10,593[3]
 Uzbekistan10,074[4]
 Turkmenistan2,281[5]
 Belarus2,242[6]
 Moldova1,204[7]
 Kyrgyzstan848[8]
 Georgia542[9]
 Latvia534[10]
 Azerbaijan489[11]
 Estonia373[12]
ഭാഷകൾ
Chuvash
Russian (as second language)
മതം
Orthodox Christianity
അനുബന്ധ ഗോത്രങ്ങൾ
Possibly Sabirs or Volga Bulgars

പദോൽപത്തിതിരുത്തുക

ചുവാഷ് എന്ന വാക്കിന് സാർവത്രികമായ സ്വീകാര്യതയുള്ള ഒരു പദോൽപ്പത്തിയില്ല. എന്നാൽ ഇത് വിശദീകരിക്കാനായി മൂന്ന് സിദ്ധാന്തങ്ങൾ ഉണ്ട്.

അവലംബംതിരുത്തുക

  1. "НАЦИОНАЛЬНЫЙ СОСТАВ НАСЕЛЕНИЯ". Perepis2002.ru. മൂലതാളിൽ (XLS) നിന്നും 2016-02-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-09.
  2. "Демоскоп Weekly - Приложение. Справочник статистических показателей". Demoscope.ru. 2013-03-21. മൂലതാളിൽ നിന്നും 2011-06-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-09.
  3. http://www.ukrcensus.gov.ua/rus/results/nationality_population/nationality_popul1/select_51/?botton=cens_db&box=5.1W&k_t=00&p=125&rz=1_1&rz_b=2_1%20%20&n_page=6. ശേഖരിച്ചത് October 21, 2009. Missing or empty |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. (PDF) http://ula.uzsci.net/portal/library/atlas/ethnic_minorities.pdf. ശേഖരിച്ചത് October 21, 2009. Missing or empty |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. "Демоскоп Weekly - Приложение. Справочник статистических показателей". Demoscope.ru. 2013-03-21. മൂലതാളിൽ നിന്നും 2012-03-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-09.
  6. "НАЦИОНАЛЬНЫЙ СОСТАВ НАСЕЛЕНИЯ РЕСПУБЛИКИ БЕЛАРУСЬ (ETHNIC COMPOSITION OF POPULATION OF THE REPUBLIC OF BELARUS)". മൂലതാളിൽ നിന്നും February 7, 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 21, 2009.
  7. "Демоскоп Weekly - Приложение. Справочник статистических показателей". Demoscope.ru. 2013-03-21. മൂലതാളിൽ നിന്നും 2016-01-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-09.
  8. "Демографические тенденции, формирование наций и межэтнические отношения в Киргизии". Demoscope.ru. മൂലതാളിൽ നിന്നും 2016-02-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-09.
  9. "Демоскоп Weekly - Приложение. Справочник статистических показателей". Demoscope.ru. 2013-03-21. ശേഖരിച്ചത് 2016-02-09.
  10. [1][പ്രവർത്തിക്കാത്ത കണ്ണി]
  11. "Демоскоп Weekly - Приложение. Справочник статистических показателей". Demoscope.ru. 2013-03-21. മൂലതാളിൽ നിന്നും 2011-08-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-09.
  12. RL0428: Rahvastik rahvuse, soo ja elukoha järgi, 31. detsember 2011
"https://ml.wikipedia.org/w/index.php?title=ചുവാഷ്_ജനങ്ങൾ&oldid=2842564" എന്ന താളിൽനിന്ന് ശേഖരിച്ചത്