ചുമാഷ് ജനത

(Chumash people എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അമേരിക്കൻ ഇന്ത്യൻ (നേറ്റീവ് ഇന്ത്യൻ) തദ്ദേശീയ ജനവിഭാഗമാണ് ചുമാഷ് ജനങ്ങൾ. ചരിത്രപരമായി കാലിഫോർണിയയുടെ മധ്യ-തെക്കൻ തീരദേശ പ്രദേശത്ത് വസിക്കുന്നവരാണ് ഈ വർഗ്ഗക്കാരായ ജനങ്ങൾ. ഇപ്പോഴത്തെ സാൻ ലൂയിസ് ഒബിസ്‌പോ, സാന്ത ബർബാര, വെന്റുറ, ലോസ് ആഞ്ചെലെസ് എന്നിവിടങ്ങളിലാണ് ചുമാഷ് ജനങ്ങൾ കൂടുതലായും വസിക്കുന്നത്.

Chumash bands
Regions with significant populations
യുണൈറ്റഡ് സ്റ്റേറ്റ്സ് United States കാലിഫോർണിയ (California)
Languages
English and Spanish
Chumashan languages
Religion
Traditional tribal religion,
Christianity
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Barbareño, Ventureño,
Ynezeño, Purismeño, Obiseño[1]

കാലിഫോർണിയയിലെ മോറോ ബേ നഗരത്തിന്റെ വടക്ക് ഭാഗം മുതൽ മാലിബുവിന്റെ തെക്ക് വരെ വ്യാപിച്ച് കിടക്കുന്നുണ്ട് ഇക്കൂട്ടർ വസിക്കുന്ന പ്രദേശങ്ങൾ. സാന്ത ക്രൂസ് സാന്റ റോസ, സാൻ മിഗ്വൽ ചാനൽ ദ്വീപുകൾ എന്നിവ ഈ ജനതയുടെ അധീനതിയിലാണ്. കാലാവസ്ഥയ്ക്ക് അനുസൃതമായി ജലസ്രോതസ്സിന്റെ അഭാവമുള്ള സമയത്ത് ചെറിയ ദ്വീപായ അനകാപയിലും ചുമാഷ് ജനങ്ങൾ വസിച്ചുവരുന്നുണ്ട്.[4][5]


  1. Pritzker, 121
  2. "California Indians and Their Reservations: P. Archived 2010-01-10 at the Wayback Machine. SDSU Library and Information Access. (retrieved 17 July 2010)
  3. Native Inhabitants
  4. http://www.nps.gov/chis/historyculture/nativeinhabitants.htm
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-11. Retrieved 2016-12-05.
"https://ml.wikipedia.org/w/index.php?title=ചുമാഷ്_ജനത&oldid=3797048" എന്ന താളിൽനിന്ന് ശേഖരിച്ചത്