ചാര മുളസ്രാവ്

(Chiloscyllium griseum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽവാസിയായ ഒരു മൽസ്യമാണ് ചാര മുളസ്രാവ് അഥവാ Grey Bamboo Shark. (ശാസ്ത്രീയനാമം: Chiloscyllium griseum). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.

Grey bamboo shark
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
C. griseum
Binomial name
Chiloscyllium griseum
Range of the grey bamboo shark
Synonyms

Chiloscyllium indicum var. obscurum* Ogilby, 1888
Chiloscyllium obscurum* Gray, 1851
Scyliorhinus unicolor* Blainville, 1816


* ambiguous synonym

ശരീര ഘടന തിരുത്തുക

പ്രായപൂർത്തി ആയവക്ക് തവിട്ടു നിറമാണ് , അതുവരെ ശരീരത്തിൽ ഇരുണ്ട വലയങ്ങൾ കാണാം .

ആവാസ വ്യവസ്ഥ തിരുത്തുക

ഇൻഡോ പസിഫിക് സമുദ്രം , അറേബ്യൻ സമുദ്രം എന്നിവിടങ്ങളിൽ ഇവയെ കാണുന്നു .

കുടുംബം തിരുത്തുക

ചിലോസിസിലിയം എന്ന ജെനുസിൽ ഉള്ള ഇവ കാർപെറ്റ് സ്രാവുകളുടെ കുടുംബത്തിൽ ഉള്ളവയാണ് .

അവലംബം തിരുത്തുക

  1. "Chiloscyllium griseum". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2003. Retrieved January 11, 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ചാര_മുളസ്രാവ്&oldid=2410879" എന്ന താളിൽനിന്ന് ശേഖരിച്ചത്