ചിലിസോറസ്
ഒരു തെറാപ്പോഡ ദിനോസർ
(Chilesaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2015-ൽ വർഗീകരണം നടന്ന ഒരു തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ചിലിസോറസ്. സാധാരണയിൽ നിന്നും വ്യതസ്തമായി തെറാപ്പോഡ ആണെങ്കിൽ കൂടി സസ്യഭോജി ആയിരുന്നു ഇവ. അന്ത്യ ജുറാസ്സിക് കാലത്ത് ചിലിയിൽ ആയിരുന്നു ഇവ ജീവിച്ചിരുന്നത്.[1]
ചിലിസോറസ് | |
---|---|
Skeleton reconstruction | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
ക്ലാഡ്: | Neotheropoda |
ക്ലാഡ്: | Averostra |
ക്ലാഡ്: | Tetanurae |
Genus: | †Chilesaurus |
Type species | |
Chilesaurus diegosuarezi Novas et al. 2015
|
ശരീര ഘടന
തിരുത്തുകഇവയുടെ ഏകദേശ നീളം 3.2 മീറ്റർ ആണ് (10.5 അടി). മറ്റൊരു സവിശേഷത, ചട്ടുകം പോലെ ഉള്ള ഇവയുടെ പല്ലുകൾ ആണ് സസ്യങ്ങൾ ഭക്ഷിക്കാൻ ഉപയോഗിച്ചിരുന്നത് .
അവലംബം
തിരുത്തുക- ↑ Novas, F. E.; Salgado, L.; Suárez, M.; Agnolín, F. L.; Ezcurra, M. N. D.; Chimento, N. S. R.; de la Cruz, R.; Isasi, M. P.; Vargas, A. O.; Rubilar-Rogers, D. (2015). "An enigmatic plant-eating theropod from the Late Jurassic period of Chile". Nature. doi:10.1038/nature14307.
കൂടുതൽ വായനക്ക്
തിരുത്തുകChilesaurus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.