ചീച്ചൻ ഇറ്റ്സ
(Chichen Itza എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മായൻ സംസ്കാര കാലത്ത് നിർമ്മിക്കപ്പെട്ട ഒരു ചരിത്രനഗരമാണ് മെക്സിക്കോയിൽ സ്ഥിതി ചെയ്യുന്ന ചീച്ചൻ ഇറ്റ്സ. യുനെസ്കോ ലോകപൈതൃകപട്ടികയിൽ ചീച്ചൻ ഇറ്റ്സയ്ക്ക് സ്ഥാനം നൽകിയിട്ടുണ്ട്[4]. 2007 മുതൽ പുതിയ ഏഴു ലോകാത്ഭുതങ്ങളിൽ ഒന്നാണ് ചീച്ചൻ ഇറ്റ്സ[5].
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | മെക്സിക്കോ [1] |
മാനദണ്ഡം | i, ii, iii[2][3] |
അവലംബം | 483 |
നിർദ്ദേശാങ്കം | 20°40′59″N 88°34′07″W / 20.6831°N 88.5686°W |
രേഖപ്പെടുത്തിയത് | 1989 (13th വിഭാഗം) |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ archINFORM https://www.archinform.net/ort/1250.htm. Retrieved 6 ഓഗസ്റ്റ് 2018.
{{cite web}}
: Missing or empty|title=
(help) - ↑ ലോകപൈതൃകസ്ഥാനം https://whc.unesco.org/en/list/483.
{{cite web}}
: Missing or empty|title=
(help) - ↑ http://whc.unesco.org/en/list/483.
{{cite web}}
: Missing or empty|title=
(help) - ↑ Pre-Hispanic City of Chichen-Itza
- ↑ "Wonders of the World "Chichen Itza"". Archived from the original on 2012-03-03. Retrieved 2011-12-25.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകChichén Itzá എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Chichen Itza on Mesoweb.com
- Chichen Itza Digital Media Archive Archived 2011-11-12 at the Wayback Machine. (creative commons-licensed photos, laser scans, panoramas), with particularly detailed information on El Caracol and el Castillo, using data from a National Science Foundation/CyArk research partnership
- Chichen Itza archaeologists Archived 2011-02-04 at the Wayback Machine.
- UNESCO page about Chichen Itza World Heritage site
- Ancient Observatories page on Chichen Itza
- Chichen Itza reconstructed in 3D Archived 2012-01-03 at the Wayback Machine.