ചേതേശ്വർ പുജാര
ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
(Cheteshwar Pujara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ് ചേതേശ്വർ അരവിന്ദ് പുജാര (ജനനം: 25 ജനുവരി 1988, രാജ്‌കോട് , ഗുജറാത്ത്). വലങ്കയ്യൻ ബാറ്റ്സ്മാനാണ് അദ്ദേഹം. 2010 ഒക്ടോബർ 9-ന് ഓസ്ട്രേലിയക്കെതിരെയാണ് അദ്ദേഹം തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 2012 നവംബർ 16-ന് ഇംഗ്ലണ്ടിനെതിരെ അദ്ദേഹം തന്റെ ആദ്യ രാജ്യാന്തര ഇരട്ടശതകം നേടി.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ചേതേശ്വർ അരവിന്ദ് പുജാര | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലങ്കയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലങ്കയ്യൻ ലെഗ്സ്പിൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബന്ധങ്ങൾ | അരവിന്ദ് പുജാര (പിതാവ്), ബിപിൻ പുജാര (അങ്കിൾ) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 280) | 9 ഒക്ടോബർ 2010 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 23 നവംബർ 2012 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008-2010 | കൊൽക്കത്ത നൈറ്റ് റൈഡേർസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011-തുടരുന്നു | റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2005–തുടരുന്നു | സൗരാഷ്ട്ര | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPNCricinfo, 19 നവംബർ 2012 |
ക്രമ നമ്പർ | എതിരാളി | ശതകങ്ങൾ |
---|---|---|
1 | ന്യൂസിലൻഡ് | 1 |
2 | ഇംഗ്ലണ്ട് | 2 |
ആകെ | 3 |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- World Cup 2007 updates from Rajkot City Guide[പ്രവർത്തിക്കാത്ത കണ്ണി]
- Player profile at Cricinfo
- A talent for tomorrow
- Phenomenal Pujara knocks on Team India's door Archived 2012-02-13 at the Wayback Machine.
- Pujara wants to take tips from Dravid[പ്രവർത്തിക്കാത്ത കണ്ണി]
- Pujara replaces Yuvraj for Australia Tests