പ്രധാന മെനു തുറക്കുക

ചെസ്റ്റർ എ. ആർഥർ

(Chester A. Arthur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിഒന്നാമത്തെ പ്രസിഡന്റും ഇരുപതാമത്തെ വൈസ് പ്രസിഡന്റുമായിരുന്നു ചെസ്റ്റർ എ. ആർഥർ - Chester Alan Arthur. 1881 സെപ്തംബർ 19 മുതൽ 1885 മാർച്ച് നാലുവരെ അമേരിക്കയുടെ പ്രസിഡന്റായി. 1881 മാർച്ച് നാലു മുതൽ 1881 സെപ്തംബർ 19വരെ അമേരിക്കൻ ഐക്യനാടുകളുടെ വൈസ് പ്രസിഡന്റുമായിരുന്നു ഇദ്ദേഹം.

ചെസ്റ്റർ എ. ആർഥർ


പദവിയിൽ
September 19, 1881 – March 4, 1885
വൈസ് പ്രസിഡണ്ട് None
മുൻ‌ഗാമി James A. Garfield
പിൻ‌ഗാമി Grover Cleveland

പദവിയിൽ
March 4, 1881 – September 19, 1881
പ്രസിഡണ്ട് James A. Garfield
മുൻ‌ഗാമി William A. Wheeler
പിൻ‌ഗാമി Thomas A. Hendricks

പദവിയിൽ
September 11, 1879 – October 11, 1881
മുൻ‌ഗാമി John F. Smyth
പിൻ‌ഗാമി B. Platt Carpenter

പദവിയിൽ
December 1, 1871 – July 11, 1878
അവരോധിച്ചത് Ulysses S. Grant
മുൻ‌ഗാമി Thomas Murphy
പിൻ‌ഗാമി Edwin Atkins Merritt

Engineer-in-Chief of the New York Militia
പദവിയിൽ
January 1, 1861 – January 1, 1863
മുൻ‌ഗാമി George F. Nesbitt
പിൻ‌ഗാമി Isaac Vanderpoel[1]

Inspector General of the New York Militia
പദവിയിൽ
April 14, 1862 – July 12, 1862
മുൻ‌ഗാമി Marsena R. Patrick
പിൻ‌ഗാമി Cuyler Van Vechten[2]

Quartermaster General of the New York Militia
പദവിയിൽ
July 27, 1862 – January 1, 1863
മുൻ‌ഗാമി Cuyler Van Vechten
പിൻ‌ഗാമി Sebastian Visscher Talcott[2]
ജനനം(1829-10-05)ഒക്ടോബർ 5, 1829
Fairfield, Vermont, U.S.
മരണം നവംബർ 18, 1886(1886-11-18) (പ്രായം 57)
Manhattan, New York, U.S.
ശവകുടീരംAlbany Rural Cemetery
Menands, New York, U.S.
പഠിച്ച സ്ഥാപനങ്ങൾ
രാഷ്ട്രീയപ്പാർട്ടി
Republican (1854–86)
ജീവിത പങ്കാളി(കൾ)Ellen Herndon (വി. 1859–1880) «start: (1859-10-25)–end+1: (1880-01-13)»"Marriage: Ellen Herndon to ചെസ്റ്റർ എ. ആർഥർ" Location: (linkback://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC_%E0%B4%8E._%E0%B4%86%E0%B5%BC%E0%B4%A5%E0%B5%BC)
കുട്ടി(കൾ)3, including Chester II
ഒപ്പ്
Cursive signature in ink

അവലംബംതിരുത്തുക

  1. Werner, Edgar A. (1889). The New-York Civil List. Albany, NY: Weed, Parsons & Co. pp. 170–171.
  2. 2.0 2.1 The New-York Civil List, pp. 170–171.
"https://ml.wikipedia.org/w/index.php?title=ചെസ്റ്റർ_എ._ആർഥർ&oldid=3123891" എന്ന താളിൽനിന്ന് ശേഖരിച്ചത്