ചാർളി ആൻഡ് ദ ഗ്രേറ്റ് ഗ്ലാസ് എലവേറ്റർ

(Charlie and the Great Glass Elevator എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടീഷ് എഴുത്തുകാരനായ റോആൽഡ് ദാൽ  എഴുതിയ ഒരു ബാലസാഹിത്യ കൃതിയാണ് ചാർളി ആൻഡ് ദ ഗ്രേറ്റ് ഗ്ലാസ് എലവേറ്റർ (Charlie and the Great Glass Elevator). ചാർളി ആൻഡ് ദ ചോക്കളേറ്റ് ഫാക്ടറി എന്ന പ്രശസ്തമായ റോആൽഡ് ദാൽ കൃതിയുടെ രണ്ടാം ഭാഗമാണ് ഈ നോവൽ. ആദ്യഭാഗത്തിലെ (ചാർളി ആൻഡ് ദ ചോക്കളേറ്റ് ഫാക്ടറി )പ്രധാനകഥാപാത്രങ്ങളായ ചാർളി ബക്കറ്റ് എന്ന ബാലനും ചോക്ലേറ്റ് ഫാക്ടറി ഉടമയായ വില്ലി വോങ്കയും ഒരു വലിയ ഗ്ലാസ് എലിവേറ്റർ യന്ത്രത്തിലൂടെ നടത്തുന്ന അത്ഭുതസാഹസികയാത്രയാണ് ഈ നോവലിന്റെ ഇതിവൃത്തം.

Charlie and the Great Glass Elevator
കർത്താവ്Roald Dahl
ചിത്രരചയിതാവ്Joseph Schindelman (1st US edition)
Faith Jaques (1st UK edition)
Michael Foreman (2nd edition)
Quentin Blake (3rd edition)
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംFantasy
Children's novel
Science Fiction
പ്രസാധകർAlfred A. Knopf
പ്രസിദ്ധീകരിച്ച തിയതി
1972
മാധ്യമംPrint (Hardback & Paperback)
ഏടുകൾ159
ISBN0-394-82472-5 (first edition, hardback)
OCLC314239
LC ClassPZ7.D1515 Ck3
മുമ്പത്തെ പുസ്തകംCharlie and the Chocolate Factory
ശേഷമുള്ള പുസ്തകംCharlie in the White House (unfinished)

ചാർളി ആൻഡ് ദ ഗ്രേറ്റ് ഗ്ലാസ് എലവേറ്റർ എന്ന ഈ നോവൽ 1972ൽ അമേരിക്കയിൽ ആൽഫ്രഡ് എ. ക്നോപ്ഫും , 1973ൽ അമേരിക്കയിൽ ജോർജ് അല്ലെൻ & അൺവിന്നുമാണ് പ്രസിദ്ധീകരിച്ചത്.

ദാലിന് പരമ്പരയിലെ മൂന്നാമത്തെ പുസ്തകം എഴുതാൻ  നിശ്ചയിച്ചിരുന്നു എന്നാൽ അത് പൂർത്തീകരിക്കപ്പെട്ടില്ല.[1]

പുരസ്കാരങ്ങൾ

തിരുത്തുക
  • Nene Award (1978)
  • Surrey School Award (UK, 1975)

പതിപ്പുകൾ

തിരുത്തുക
  1. Chilton, Martin (18 November 2010). "The 25 best children's books". The Daily Telegraph. Retrieved 2013-12-29.