ചാലക്കൽ
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
(Chalakkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു ഗ്രാമമാണ് ചാലക്കൽ. കീഴ്മാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത്. എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നായ ആലുവയിൽ നിന്ന് ഏഴുകിലോമീറ്റർ നീങ്ങിയാണ് ചാലക്കൽ സ്ഥിതി ചെയ്യുന്നത്. പെരിയാർ നദീതീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാകുന്നു ചാലക്കൽ.[1]
Chalakkal | |
---|---|
village | |
Country | India |
State | Kerala |
District | Ernakulam |
Talukas | Ernakulam |
• ഭരണസമിതി | Gram panchayat |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
വിദ്യാലയങ്ങൾ
തിരുത്തുക- ദാറുസലാം സ്കൂൾസ്
- അമൽ പബ്ലിക്ക് സ്കൂൾ
- അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക് ആൻറ് ലിംഗിസ്റ്റിക്ക് സ്റ്റഡീസ്
- ഇസ്ലാമിയാ കോളേജ് ഫോർ ഗേൾസ്