ഇന്ത്യൻ വീക്കസ്രാവ്

(Cephaloscyllium silasi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു മൽസ്യമാണ് ഇന്ത്യൻ വീക്കസ്രാവ്.

ഇന്ത്യൻ വീക്കസ്രാവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
C. silasi
Binomial name
Cephaloscyllium silasi
(Talwar, 1974)
Range of the Indian swellshark

ശരീര ഘടന

തിരുത്തുക

36 സെന്റീ മീറ്റർ മാത്രം നീളം വെക്കുന്ന ചെറിയ സ്രാവാണ് ഇവ. വെള്ളമോ വായുവോ വലിച്ചെടുത്തു ശരീരത്തിന് വണ്ണം കൂട്ടാൻ ഉള്ള കഴിവുണ്ട് , ശത്രുകളെ നേരിടേണ്ടി വരുംപ്പോൾ ആണ് ഇവ ഈ വിദ്യ പ്രയോഗിക്കുക .

ആവാസ വ്യവസ്ഥ

തിരുത്തുക

250 - 500 മീറ്റർ താഴ്ചയിൽ ആണ് സാധാരണയായി കാണുന്നത് . കൊല്ലത്തും ഒമാനിലും മാത്രം ആണ് ഇവയെ കണ്ടെത്തിയിട്ടുള്ളത് .

പ്രജനനം

തിരുത്തുക

മുട്ടയിടുന്ന സ്രാവുകൾ ആണ് ഇവ. ഒരുസമയം 2 മുട്ടകൾ വീതം ആണ് ഇടുക .

കുടുംബം

തിരുത്തുക

പൂച്ചസ്രാവ് കുടുംബത്തിൽ പെട്ട മത്സ്യം ആണ് ഇവ.

  • Froese, Rainer, and Daniel Pauly, eds. (2006). "Cephaloscyllium silasi" in ഫിഷ്ബേസ്. may 2006 version.
  • Compagno, L.J.V., 1984. FAO Species Catalogue. Vol. 4. Sharks of the world. An annotated and illustrated catalogue of shark species known to date. Part 2 - Carcharhiniformes. FAO Fish. Synop. 125(4/2):251-655. Rome: FAO. (Ref. 244)

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_വീക്കസ്രാവ്&oldid=2414231" എന്ന താളിൽനിന്ന് ശേഖരിച്ചത്