ചെറുചിറകൻ ഗ്രസനസ്രാവ്
(Centrophorus moluccensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഴ കടൽ വാസിയായ ഒരു മൽസ്യമാണ് ചെറുചിറകൻ ഗ്രസനസ്രാവ് അഥവാ Smallfin Gulper Shark. (ശാസ്ത്രീയനാമം: Centrophorus moluccensis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്. [1]
Smallfin gulper shark | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | C. moluccensis
|
Binomial name | |
Centrophorus moluccensis (Bleeker, 1860)
| |
Range of smallfin gulper shark (in blue) |
ആവാസ വ്യവസ്ഥ
തിരുത്തുകആഴ കടൽ വാസിയായ സ്രാവാണ് . വൻകരത്തട്ടിനോട് ചേർന്ന പ്രദേശത്തതു ഇവയെ കാണുന്നു.[2]
പ്രജനനം
തിരുത്തുകകുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. ഒരു പ്രസവത്തിൽ രണ്ടു കുട്ടികൾ ആണ് ഉണ്ടാവുക .[3]
കുടുംബം
തിരുത്തുകCentrophoridae കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ ഗുൽപ്പർ സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് .
അവലംബം
തിരുത്തുക- ↑ {{{assessors}}} (2003). Centrophorus moluccensis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006.
- ↑ Compagno, L.J.V., 1984. FAO Species Catalogue. Vol. 4. Sharks of the world. An annotated and illustrated catalogue of shark species known to date. Part 1 - Hexanchiformes to Lamniformes. FAO Fish. Synop. 125(4/1):1-249. Rome: FAO.
- ↑ Froese, Rainer, and Daniel Pauly, eds. (2006). "Centrophorus moluccensis" in ഫിഷ്ബേസ്. 02 2006 version.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- FAO Species Catalogue Volume 4 Parts 1 and 2 Sharks of the World