സെല്ലുലാർ ജയിൽ
(Cellular Jail എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച ജയിലാണ് സെല്ലുലാർ ജയിൽ അഥവാ കാലാപാനി. ആൻഡമാനിലെ പോർട്ട് ബ്ലെയറിലാണ് കുപ്രസിദ്ധമായ ഈ തടവറ സ്ഥിതി ചെയ്യുന്നത്. 698 ജയിലറകളാണ് ഇവിടെയുള്ളത്. ബാരിൻ ഘോഷ്, ഹേമചന്ത്ര ദാസ്,മഹാ ബീർസിംഹ്, കമൽനാഥ് തിവാരി, ഭുക്തേശ്വർ ദത്ത്, ശിവ് വർമ്മ, ജയ്ദേവ് കപൂർ, ഗയപ്രസാദ് തുടങ്ങിയ പ്രമുഖ സ്വാതന്ത്ര സമര സേനാനികൾ സെല്ലുലാർ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സ്വാതന്ത്രാനന്തരം 1969ൽ ഇത് സ്മാരകമാക്കി മാറ്റിയിട്ടുണ്ട്.
സെല്ലുലാർ ജയിൽ | |
---|---|
സെല്ലുലാർ ജയിൽ, ആൻഡമാൻ | |
![]() | |
അടിസ്ഥാന വിവരങ്ങൾ | |
തരം | Prison for political prisoners (Indian freedom fighters) |
വാസ്തുശൈലി | Cellular, Pronged |
നഗരം | പോർട്ട് ബ്ലെയർ, ആൻഡമാൻ |
രാജ്യം | ഇന്ത്യ |
നിർദ്ദേശാങ്കം | 11°40′30″N 92°44′53″E / 11.675°N 92.748°E |
Construction started | 1896 |
Completed | 1906 |
ചിലവ് | ₹ 517,352[1] |
Client | ബ്രിട്ടീഷ് രാജ് |
സവർക്കർ മാപ്പ് നൽകി പിന്നീട് ജയിൽ മോചിതനാക്കി
അവലംബംതിരുത്തുക
- ↑ "A memorial to the freedom fighters". Hinduonnet.com. ഇന്ത്യ: ദി ഹിന്ദു. ആഗസ്ത് 15, 2004. മൂലതാളിൽ നിന്നും 2007-10-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് സെപ്തംബർ 2, 2006. Check date values in:
|accessdate=
and|date=
(help)
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
Cellular Jail എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |