ചേരണി
ചെടിയുടെ ഇനം
(Cassia mimosoides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറുതകര, തീമുള്ള്, പടർചുണ്ട എന്നെല്ലാം അറിയപ്പെടുന്ന ചേരണി പുൽമൈതാനങ്ങളിലും വരണ്ടതും നനവാർന്നതുമായ കാടുകളിലും കാണപ്പെടൂന്ന ഒരു കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Chamaecrista mimosoides). ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഏകവർഷിയായ ഈ ചെടി ആഫ്രിക്കൻ തദ്ദേശവാസിയാണെന്നു കരുതുന്നു.[1]
ചേരണി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C mimosoides
|
Binomial name | |
Chamaecrista mimosoides | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.efloras.org/florataxon.aspx?flora_id=2&taxon_id=242312076
- Media related to Chamaecrista mimosoides at Wikimedia Commons
- Chamaecrista mimosoides എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.