കുരങ്ങുവെറ്റില
ചെടിയുടെ ഇനം
(Carmona retusa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബൊറാജിനേസീ സസ്യകുടുംബത്തിലെ ഒരു സസ്യമാണ് കുരങ്ങുവെറ്റില അഥവാ കൊടികാര. (ശാസ്ത്രീയനാമം: Carmona retusa).[2]
Carmona retusa | |
---|---|
Flower, fruit and leaf | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | (unplaced)
|
Family: | |
Subfamily: | |
Genus: | |
Species: | C. retusa
|
Binomial name | |
Carmona retusa | |
Synonyms | |
|
വിവരണം
തിരുത്തുകനാലു മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണിത്. വരണ്ടകാലത്ത് ഇലപൊഴിക്കും. 10-50 മില്ലീമീറ്റർ നീളവും 5-30 മില്ലീമീറ്റർ വീതിയുമുള്ള ഇലകൾ ആകൃതിയിലും വലിപ്പത്തിലും എല്ലാം വ്യത്യസ്തമാണ്.[2][3]
ഉപയോഗങ്ങൾ
തിരുത്തുകചൈനയിൽ പ്രസിദ്ധമായ ഈ സസ്യം ഫിലിപ്പീൻസിൽ ചുമയ്ക്കും, അതിസാരത്തിനും വയറുകടിക്കുമെല്ലാം ഔഷധമായി ഉപയോഗിക്കുന്നു.[3]
അവലംബം
തിരുത്തുകകുറിപ്പുകൾ
തിരുത്തുകസ്രോതസ്സുകൾ
തിരുത്തുക- Masamune, G. (1940). Transactions of the Natural History Society of Taiwan. 30: 61.
{{cite journal}}
: Missing or empty|title=
(help) - Starr, Forest; Starr, Kim; & Loope, Lloyd (January 2003). "Carmona retusa" (PDF). United States Geological Survey. Archived from the original (PDF) on 2016-03-05. Retrieved 2010-12-02.
{{cite web}}
: CS1 maint: multiple names: authors list (link) - "Carmona (Carmona retusa)". Advice to the Minister for the Environment and Heritage from the Threatened Species Scientific Committee (TSSC). Dept of the Environment, Water, Heritage and the Arts, Australia. 2005-09-15. Retrieved 2010-12-02.
- "Carmona retusa (Vahl) Masam". Flora of Australia Online. Australian Biological Resources Study. 1993. Archived from the original on 2012-10-25. Retrieved 2010-12-02.