കാർഡിയോഡോൺ
(Cardiodon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഫോസ്സിൽ പല്ലിനെ മാത്രം അടിസ്ഥാനപ്പെടുത്തി തിരിച്ചറിഞ്ഞ ഒരു സോറാപോഡ് ദിനോസർ ആണ് കാർഡിയോഡോൺ .[1] മധ്യ ജുറാസ്സിക് കാലഘട്ടത്തിൽ നിന്നും ഉള്ള ഇവയുടെ ഫോസ്സിൽ കിട്ടിയിട്ടുള്ളത് ഇംഗ്ലണ്ടിലെ ഫോസ്സിൽ ഉള്ള ഫോറെസ്റ്റ് മാർബിൾ എന്ന പേരിൽ ഉള്ള ശിലാഫലകത്തിൽ നിന്നും ആണ്.
കാർഡിയോഡോൺ | |
---|---|
Holotype tooth | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
(unranked): | |
Genus: | കാർഡിയോഡോൺ Owen, 1841
|
Binomial name | |
Cardiodon rugulosus Owen, 1844
|
പേരും പല്ലും
തിരുത്തുകപേര് സൂചിപ്പിക്കുന്നത് കിട്ടിയിട്ടുള്ള ഇവയുടെ പല്ലിന്റെ ആകൃതിയിൽ നിന്നും ആണ് അർഥം ഹൃദയത്തിന്റെ പല്ല് . മധ്യഭാഗം ഉയർന്നുകാണപ്പെടുന്ന ഉത്തല ആകൃതിയിൽ ഉള്ള നാക്കിനെ അഭിമുഖീകരിക്കുന്ന പല്ലുകൾ ആണ് ഇവയ്ക്കുണ്ടായിരുന്നത്.
അവലംബം
തിരുത്തുക- ↑ Royo-Torres, R., Cobos, A., and Alcalá, L. (2006). A giant European dinosaur and a new sauropod clade. Science 314:1925-1927.