വെള്ളച്ചെകിടൻ സ്രാവ്

(Carcharhinus dussumieri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു മൽസ്യമാണ് വെള്ളച്ചെകിടൻ സ്രാവ് അഥവാ Whitecheek Shark (Widemouth Blackspot Shark). (ശാസ്ത്രീയനാമം: Carcharhinus dussumieri). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.[2] പൊതുവെ മറ്റു ചെറു മത്സ്യങ്ങളെ ആണ് ഇവ ആഹാരമാകുന്നത്,എന്നാൽ നീരാളി,കണവ,ഞണ്ടുകൾ എന്നിവയെയും ഭക്ഷണമാക്കുന്നതായി രേഖപെടുത്തിയിട്ടുണ്ട് . [2]

വെള്ളച്ചെകിടൻ സ്രാവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
C. dussumieri
Binomial name
Carcharhinus dussumieri
Range of whitecheek shark
Synonyms[2]
  • Carcharias malabaricus
  • Carcharias dussumieri
  • Eulamia dussumieri
  • Squalus dussumieri

പ്രജനനം തിരുത്തുക

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട് ഇവയിൽ .[1]

കുടുംബം തിരുത്തുക

കർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ്.

അവലംബം തിരുത്തുക

  1. 1.0 1.1 Bennett, M. B.; Kyne, P. M. (2003-04-30). "Carcharhinus dussumieri". IUCN Red List of Threatened Species. Version 2013.1. Archived from the original on 2014-03-09. Retrieved 2013-10-08.
  2. 2.0 2.1 2.2 Pollerspöck, Jürgen. "Carcharhinus dussumieri". Catalog of Fishes. SharkReference.com. Retrieved 2013-10-08.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=വെള്ളച്ചെകിടൻ_സ്രാവ്&oldid=3657221" എന്ന താളിൽനിന്ന് ശേഖരിച്ചത്