കാനൺ
(Canon company എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജപ്പാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കോർപ്പറേഷനാണ് കാനൺ. ഛായാഗ്രഹണ, വീക്ഷണാനുബന്ധ ഉപകരണങ്ങളുടെ നിർമ്മാണമാണ് ഇതിന്റെ പ്രവർത്തന മേഖല. ഛായാഗ്രാഹി, പ്രിന്റർ, സ്കാനർ, ബൈനോക്കുലർ, കാൽക്കുലേറ്റർ എന്നിവയുടെ നിർമ്മാണം ഇതിലുൾപ്പെടുന്നു. 1937 ഓഗസ്റ്റ് 10-നാണ് ഇത് സ്ഥാപിതമായത്. ജപ്പാനിലെ ടോക്ക്യോയിലെ ഒട്ടായിലാണ് ഇതിന്റെ കേന്ദ്ര കാര്യാലയം പ്രവർത്തിക്കുന്നത്.
![]() | |
പൊതു (TYO: 7751 , NYSE: CAJ) | |
വ്യവസായം | Imaging |
സ്ഥാപിതം | ടോക്ക്യോ, ജപ്പാൻ (10 August 1937) |
ആസ്ഥാനം | , |
പ്രധാന വ്യക്തി | ഫ്യുജിയൊ മിറ്ററായ്, Chairman & CEO Tsuneji Uchida, President & COO |
ഉത്പന്നം | ഡിജിറ്റൽ-എസ്.എൽ.ആർ ഛായാഗ്രാഹി, പ്രിന്റർ, സ്കാനർ, ബൈനോക്കുലർ, കാൽക്കുലേറ്റർ |
വരുമാനം | ![]() |
Number of employees | 23,429 (2008)[1] |
വെബ്സൈറ്റ് | www.canon.com |
അവലംബംതിരുത്തുക
- ↑ "Company Profile for Canon Inc (CAJ)". ശേഖരിച്ചത് 2008-10-06.