കയോട്ടി

(Canis latrans എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യ-ഉത്തരഅമേരിക്കയിൽ കാണപ്പെടുന്ന ശ്വാനവർഗ്ഗത്തിൽ പെട്ട ഒരു ജീവിയാണ് കയോട്ടി.[2] (ശാസ്ത്രീയനാമം: Canis latrans).

കയോട്ടി
From യോസമിറ്റെ നാഷണൽ പാർക്ക്അമേരിക്ക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Infraclass:
Order:
Family:
Genus:
Species:
C. latrans
Binomial name
Canis latrans
Say, 1823
Subspecies

19 spp., see text and map

Coyote range

സൂത്രക്കാരൻ എന്നർത്ഥം വരുന്ന ആസ്റ്റക് വാക്കിൽ നിന്നാണ് കയോട്ടി എന്ന പേരുത്ഭവിച്ചത്.[3] കുരക്കും പട്ടി എന്നർത്ഥമുള്ള സ്പാനിഷ് വാക്കായ കാനിസ് ലാറ്റ്രൻസ് ആണ് ഇവയുടെ ശാസ്ത്രീയ നാമം.[4]

ഇവയുടെ മുകൾഭാങ്ങളിലെ രോമങ്ങൾ ചാര നിറമുള്ള മഞ്ഞയൊ, ബ്രൗണോ നിറത്തിലായിരിക്കും. കഴുത്ത്, ഉദരഭാഗങ്ങൾ എന്നിവക്ക് വെളുത്ത നിറത്തിലും ആയിരിക്കും.[5]

  1. Gese, E.M., Bekoff, M., Andelt,W., Carbyn, L. & Knowlton, F. (2008). "Canis latrans". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. Retrieved 2013-09-12. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)CS1 maint: multiple names: authors list (link)
  2. "Canis latrans". Animal Diversity Web. Retrieved August 15, 2007.
  3. "Coyote". Dictionary.reference.com. Retrieved 2013-09-14.
  4. Williams, Lezle. "Coyote (Canis latrans)". Western Wildlife Conservancy. Archived from the original on 2009-01-18. Retrieved November 29, 2009.
  5. http://animaldiversity.ummz.umich.edu/site/accounts/information/Canis_latrans.html
"https://ml.wikipedia.org/w/index.php?title=കയോട്ടി&oldid=3627635" എന്ന താളിൽനിന്ന് ശേഖരിച്ചത്