കാമ്പനൂല മീഡിയം

ചെടിയുടെ ഇനം
(Campanula medium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാൻറെർബറി ബെൽസ്, ബെൽ ഫ്ലവർ എന്നീ പേരുകളിലറിയപ്പെടുന്ന കമ്പാനുലേസീ സസ്യകുടുംബത്തിലെ കമ്പാനുല ജനുസ്സിലെ വാർഷിക അല്ലെങ്കിൽ ദ്വിവർഷ സപുഷ്പികളിലെ ഒരു സ്പീഷീസാണ് കാമ്പനൂല മീഡിയം. ഫ്ളോറിയോഗ്രാഫിയിൽ, ഈ പുഷ്പം നന്ദിയും വിശ്വാസവും സ്ഥിരതയും പ്രതിനിധാനം ചെയ്യുന്നു. ഗ്ലാസ് ആകൃതിയായതിനാൽ പേർഷ്യയിൽ ഇത് "ഗ്ലാസ് പുഷ്പം". گل استکانی (ഗോൾ-ഇ എസ്തകാനി) എന്നറിയപ്പെടുന്നു.

കാമ്പനൂല മീഡിയം
Flowers and leaves of Campanula medium
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Asterales
Family: Campanulaceae
Genus: Campanula
Species:
C. medium
Binomial name
Campanula medium

ചിത്രശാല

തിരുത്തുക
  • Campanula medium 'Alba'
  • Campanula medium 'Bells of Holland'
  • Campanula medium 'Caerulea'
  • Campanula medium 'Calycanthema'
  • Campanula medium 'Champion Blue (dark flowers)
  • Campanula medium 'Champion lavender' (light purple flowers)
  • Campanula medium 'Champion Pink' (pink flowers)
  • Campanula medium 'Chelsea Pink' (pink flowers)
  • Campanula medium 'Muse Rose'
  • Campanula medium 'Rosea'
  • Campanula medium 'Russian Pink'
  • Pink, A. (2004). Gardening for the Million. Project Gutenberg Literary Archive Foundation.
  • Pignatti S. - Flora d'Italia – Edagricole – 1982, Vol. II, pag. 682

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാമ്പനൂല_മീഡിയം&oldid=3125964" എന്ന താളിൽനിന്ന് ശേഖരിച്ചത്