കമ്പാനുലേസീ
ഓഷധ സസ്യങ്ങളും ചെറിയ കുറ്റിച്ചെടികളും ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് കമ്പാനുലേസീ - Campanulaceae. അപൂർവമായി കുറ്റിച്ചെടികളും വൃക്ഷങ്ങളും ഈ കുടുംബത്തിൽ കാണപ്പെടുന്നുണ്ട്. ഇതിലെ സെൻട്രാപോഗോൺ എന്ന ഒരു അമേരിക്കൻ സസ്യം ആരോഹിയാണ്.
Campanulaceae | |
---|---|
Campanula cespitosa | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Campanulaceae |
Genera | |
See text. |
ഏകദേശം 84 ജനുസുകളും 2400 ഓളം സ്‌പീഷീസുകളും ഉൾപ്പെടുന്ന കമ്പാനുലേസീ കുടുംബത്തിലെ അംഗങ്ങൾ പ്രധാനമായും മിതോഷ്‌ണമേഖലയിലും സമശീതോഷ്‌ണമേഖലയിലും കണ്ടുവരുന്നു. [2] സസ്യഭാഗങ്ങളിലെല്ലാം ഒരു പ്രത്യേക കറ കാണപ്പെടുന്നു. ഇലകൾ ഏകാന്തരമായോ സമ്മുഖമായോ വിന്യസിച്ചിരിക്കുന്ന ഇവയ്ക്ക് അഌപർണങ്ങൾ ഇല്ല. ഇവയിലെ പൂങ്കുലകൾ ആകർഷകങ്ങളാണ്. ചിലപ്പോൾ പൂക്കൾ ഒറ്റയായും കാണുന്നു. പുഷ്പഭാഗങ്ങൾ അഞ്ചോ അഞ്ചിന്റെ ഗുണിതങ്ങളോ ആയിരിക്കും.
ഉപകുടുംബങ്ങളും ജനുസ്സുകളും
തിരുത്തുകഇവയുടെ പുഷ്‌പങ്ങളുടെ ഘടനാനുസൃതമായി ഈ കുടുംബത്തെ കമ്പാനുലോയിഡീ, സൈഫിയോയിഡീ, ലൊബീലിയോയിഡീ എന്നിങ്ങനെ മൂന്നു ഉപകുടുംബങ്ങളായി തിരിച്ചിരിക്കുന്നു.
കമ്പാനുല, ലൊബീലിയ എന്നീ ജനുസുകളിലെ സസ്യങ്ങൾ മനോഹരങ്ങളായ പൂക്കൾ ഉണ്ടാകുന്നതിനാൽ ഉദ്യാനസസ്യങ്ങളായി പരിപാലിക്കപ്പെടുന്നു. ചില ഇനങ്ങളിൽ മാംസളമായ വേരുകളും ഫലങ്ങളും ഭക്ഷ്യയോഗ്യമാണ്.
- Campanuloideae
- Adenophora
- Astrocodon
- Asyneuma
- Azorina
- Berenice
- Campanula—Bellflower
- Canarina
- Codonopsis
- Craterocapsa
- Cryptocodon
- Cyananthus
- Cylindrocarpa
- Echinocodon
- Edraianthus
- Feeria
- Gadellia
- Githopsis—Bluecup
- Gunillaea
- Hanabusaya
- Heterochaenia
- Heterocodon
- Homocodon
- Jasione
- Legousia—Venus' Looking-glass
- Leptocodon
- Lightfootia
- Merciera
- Michauxia
- Microcodon
- Musschia
- Namacodon
- Nesocodon
- Numaeacampa
- Ostrowskia
- Peracarpa
- Petromarula
- Physoplexis
- Phyteuma
- Platycodon—Balloonflower
- Popoviocodonia
- Prismatocarpus
- Rhigiophyllum
- Roella
- Sergia
- Siphocodon
- Symphyandra
- Theilera
- Trachelium
- Treichelia
- Triodanis
- Wahlenbergia
- Zeugandra
- Apetahia
- Brighamia
- Burmeistera
- Centropogon
- Clermontia
- Cyanea
- Delissea
- Dialypetalum
- Diastatea
- Dielsantha
- Downingia-Calicoflower
- Grammatotheca
- Heterotoma
- Hippobroma
- Howellia
- Hypsela
- Isotoma
- Laurentia = Isotoma, Solenopsis, Hippobroma
- Legenere—False Venus' Looking-glass
- Lobelia
- Lysipomia
- Monopsis
- Palmerella
- Porterella
- Pratia
- Ruthiella
- Sclerotheca
- Siphocampylus
- Solenopsis
- Trematocarpus
- Trematolobelia—False Lobelia
- Trimeris
- Unigenes
- Cyphioideae
അവലംബം
തിരുത്തുക- ↑ Angiosperm Phylogeny Group (2009), "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III", Botanical Journal of the Linnean Society, 161 (2): 105–121, doi:10.1111/j.1095-8339.2009.00996.x, archived from the original on 2017-05-25, retrieved 2010-12-10
- ↑ Lammers, Thomas (2011). "Revision of the Infrageneric Classification of Lobelia L. (Campanulaceae: Lobelioideae)". Annals of the Missouri Botanical Garden. 98: 37–62. doi:10.3417/2007150.
{{cite journal}}
: Cite has empty unknown parameter:|coauthors=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Topwalks
- L. Watson and M.J. Dallwitz (1992 onwards). The families of flowering plants: descriptions, illustrations, identification, information retrieval. Archived 2006-11-01 at the Wayback Machine.
- Germplasm Resources Information Network
- Flowers in Israel Archived 2011-10-12 at the Wayback Machine.
- Angiosperm Phylogeny Website