കാമിലിയ സസാൻക്വാ

(Camellia sasanqua എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനയുടെയും ജപ്പാന്റെയും തദ്ദേശവാസിയായ കാമിലിയ സസാൻക്വാ, [1]സമുദ്രനിരപ്പിൽനിന്ന്‌ 900 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. 5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം നിത്യഹരിത കുറ്റിച്ചെടിയാണ്. ഇലകൾ വീതിയേറിയ ദീർഘവൃത്താകൃതിയാണ്. 3-7 സെന്റീമീറ്റർ നീളവും 1.2-3 സെന്റീമീറ്റർ വീതിയുമുണ്ട്. പൂക്കൾക്ക് 5-7 സെന്റീമീറ്റർ വ്യാസമുള്ളവയാണ്. 5-8 വെള്ള നിറത്തിലുള്ള ഇരുണ്ട പിങ്ക് ദളങ്ങളും ഇവയ്ക്ക് കാണപ്പെടുന്നു.

Camellia sasanqua
Camellia sasanqua1.jpg
Scientific classification
Kingdom:
Division:
Class:
Order:
Family:
Tribe:
Genus:
Species:
C. sasanqua
Binomial name
Camellia sasanqua

ചരിത്രവും ഉപയോഗങ്ങളും.തിരുത്തുക

എഡോ കാലഘട്ടത്തിലെ തുടക്കത്തിൽ, കാമലിയ സസാൻക്വായുടെ കൃഷികൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഈ സസ്യത്തിന്റെ കൃഷിയിൽ ആദ്യ റെക്കോഡ് നിർമ്മിച്ചത് ഇഹെ ഇട്ടോ (1695-1733) ആണ്.[2] ജപ്പാനിൽ ഇതിനെ കാമലിയയായി കണക്കാക്കുന്നില്ല പകരം ഇതിനെ സസങ്ക (サ ザ ン カ, 山 茶花) എന്ന് വിളിക്കുന്നു.[3]

അവലംബംതിരുത്തുക

  1. "Camellia sasanqua". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 21 April 2015.
  2. Winter Flowers Camellia sasanqua
  3. Botanic Gardens Trust—Camellias
  • Bretschneider, E. (1898) History of European Botanical Discoveries in China, Volumes 1-2. (Sampson Low, Marston and Company).
"https://ml.wikipedia.org/w/index.php?title=കാമിലിയ_സസാൻക്വാ&oldid=3489885" എന്ന താളിൽനിന്ന് ശേഖരിച്ചത്