കാബെർനെ ഫ്രാങ്
(Cabernet Franc എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വീഞ്ഞുത്പാദനത്തിനായി ഉപയോഗിക്കുന്ന കറുത്ത മുന്തിരികളിൽ ഏറ്റവും പ്രധാന ഇങ്ങളിലൊന്നാണ് കാബർനെ ഫ്രാങ്. കാബെർനെ സോവിഞ്യോൺ, മെർലോ എന്നീ വീഞ്ഞുകൾ ബോറ്ഡോ രീതിയിൽ (ഫ്രഞ്ച്) ഉണ്ടാക്കാനാണീ മുന്തിരിവർഗ്ഗങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ ഇവ തനിയെയും ഉദാ: ലുവാ (Loire wines) കമ്പനിയുടെ ഷീനോ (Chinon) .
Cabernet Franc | |
---|---|
Grape (Vitis) | |
Color of berry skin | Blue-Black |
Species | Vitis vinifera |
Also called | Bouchet, Bouchy, Breton (more) |
Origin | Bordeaux, France |
Notable regions | Bordeaux, Loire |
Notable wines | Château Cheval Blanc |