കാബെർനെ സോവിഞ്യോൺ
കാബെർനെ സോവിഞ്യോൺ (ഫ്രഞ്ച്: kabɛʁnɛ soviˈɲɔ̃]) ) ലോകത്തിൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ടിട്ടുള്ള അല്ലെങ്കിൽ ഉപയോഗിക്കുന്ന ചുവന്ന വീഞ്ഞിൻ മുന്തിരിവർഗ്ഗങ്ങളാണ്. മിക്കവാറും എല്ലാ വീഞ്ഞ് ഉത്പാദക രാജ്യങ്ങളിലും കാബെർനെ സോവിഞയോന് വളർത്തുന്നു. കാാനഡയിലെ ഒകനാഗൻ താാഴ്വര മുതൽ ലബനോണിലെ ബേഹ്ക്കാ താഴ്വരെ വരെ വ്യത്യസ്ത അന്തരീക്ഷോഷ്മാവ് ഉള്ള സ്ഥലങ്ങളിൽ ഇവ വളരും [1] ഇന്നത്തെ മുന്തിരി വീഞ്ഞ് ഉദ്പാദനത്തിനായി ഇവ ഒരുപാട് ഉപയോഗിക്കപ്പെടുന്നുണ്ട് എങ്കിലും യാഥൃശ്ചികമായി രൂപപ്പെട്ട ഒരു ഇനമാണിത്. കാബെർനെ ഫ്രാങ് എന്ന ഇനവും സോവിഞ്യോൺ ബ്ലാൻഹ് എന്ന ഇനവും ചേർന്ന് ഉണ്ടായ പുതിയ ഇനം മുന്തിരിവർഗ്ഗമാണ്.
കാബെർനെ സോവിഞ്യോൺ | |
---|---|
Grape (Vitis) | |
![]() | |
Color of berry skin | കറുപ്പ്പ് |
Also called | ബൂഷെ, ബൗഷെche, പെറ്റിറ്റ് ബൂഷെ, പെറ്റീറ്റ് ബൂഷെ, Petit-Vidure, Vidure, Sauvignon Rouge |
Notable regions | Bordeaux, Tuscany, Santa Cruz Mountains, Napa Valley, Sonoma County, Australia |
Notable wines | Classified Bordeaux estates, Californian cult wines |
Ideal soil | Gravel |
Hazards | Underripeness, powdery mildew, eutypella scoparia, excoriose |
Wine characteristics | |
General | Dense, dark, tannic |
Cool climate | Vegetal, bell pepper, asparagus |
Medium climate | Mint, black pepper, eucalyptus |
Hot climate | Jam |
പരാമർശങ്ങൾതിരുത്തുക
- ↑ Robinson, J., സംശോധാവ്. (2006). The Oxford Companion to Wine (Third പതിപ്പ്.). Oxford University Press. പുറങ്ങൾ. 119–121. ISBN 0-19-860990-6.