മെർലോ
കടും നീലനിറമുള്ള മുന്തിരിവർഗ്ഗമാണ് മെർലോ. ഇംഗ്ലീഷ്: Merlot. വീഞ്ഞുകളിൽ പലതരം കലർപ്പ് ഉണ്ടാക്കാനും വൈവിധ്യം വരുത്താനും മെർലോ മുന്തിരികൾ ഉപയോഗിക്കുന്നു.
Merlot | |
---|---|
Grape (Vitis) | |
Colour of berry skin | Black |
Also called | Picard, Langon |
Notable regions | Bordeaux, Napa Valley, Sonoma County, Chilean Central Valley, Australia |
Notable wines | Saint-Émilion, Pomerol |
Ideal soil | Clay |
Wine characteristics | |
General | Medium tannins |
Cool climate | Strawberry, red berry, plum, cedar, tobacco |
Medium climate | Blackberry, black plum, black cherry |
Hot climate | Fruitcake, chocolate |
പേരിനു പിന്നിൽ
തിരുത്തുകമെർലോ എന്ന പേരിൽ ഫ്രാൻസിൽ കാണപ്പെടുന്ന കറുത്ത പക്ഷിയുടെ പേരിൽ നിന്നാണ് മുന്തിരിക്ക് ആ പേരു വന്നത് എന്നു വിശ്വസിക്കുന്നു. [1]
പരാമർശങ്ങൾ
തിരുത്തുക- ↑ J. Robinson, J. Harding and J. Vouillamoz Wine Grapes - A complete guide to 1,368 vine varieties, including their origins and flavours pgs 630-634, Allen Lane 2012 ISBN 978-1-846-14446-2
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Growing Merlot grapes in the U.S. Archived 2011-07-12 at the Wayback Machine. - information from Cooperative Extension