മലമാവ്
(Buchanania lanceolata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് മലമാവ്. (ശാസ്ത്രീയനാമം: Buchanania lanceolata). 20 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം ഉയരം കുറഞ്ഞ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാണുന്നു. ഇന്ത്യ കൂടാതെ മ്യാന്മറിലും ഈ മരം കാണാറുണ്ട്.[1] വംശനാശഭീഷണിയുണ്ട്.[2]
മലമാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. lanceolata
|
Binomial name | |
Buchanania lanceolata | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-06-22.
- ↑ http://www.iucnredlist.org/details/31182/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Buchanania lanceolata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Buchanania lanceolata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.