സ്വർണ്ണക്കണ്ടൽ

ചെടിയുടെ ഇനം
(Bruguiera sexangula എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രുജൈറ ജനുസ്സിൽപ്പെട്ട ഒരു കണ്ടലിനമാണ് സ്വർണക്കണ്ടൽ. (ശാസ്ത്രീയനാമം: Bruguiera sexangula). 10-15 മീറ്റർ വരെ ഉയരം വയ്ക്കും. ശുദ്ധജലസാന്നിധ്യം കൂടുതലായുള്ള കരപ്രദേശങ്ങളിലെ ഉറപ്പുള്ള ചെളിമണ്ണിലാണ് ഇവയെ പൊതുവേ കാണാറുള്ളത്. കടക്കണ്ടലിനോട് സമാനമായ ചെറിയ വേരുകളാണ്. ഓറഞ്ച്,മഞ്ഞ നിറങ്ങളിലുള്ള പുഷ്പദളങ്ങൾ ഉള്ളതുകൊണ്ടാണ് സ്വർണ്ണക്കണ്ടൽ എന്ന പേരുവീണത്.

സ്വർണ്ണക്കണ്ടൽ
Upriver Orange Mangrove
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. sexangula
Binomial name
Bruguiera sexangula
(Lour.) Poir.
Synonyms
  • Bruguiera australis A.Cunn. ex Arn.
  • Bruguiera eriopetala Wight & Arn.
  • Bruguiera oxyphylla Miq.
  • Bruguiera parietosa Griff.
  • Bruguiera sexangula var. rhynchopetala W.C.Ko
  • Rhizophora eriopetala Steud.
  • Rhizophora polandra Blanco
  • Rhizophora sexangula Lour.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ഇന്ത്യ,തെക്കുകിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. നന്നായി മഴ ലഭിക്കുന്ന ശുദ്ധജലസാന്നിധ്യമുള്ള പ്രദേശങ്ങളിലാണ് കണ്ടു വരുന്നത്.

ഉപയോഗങ്ങൾ

തിരുത്തുക

തടി, വിറക്,ടാനിൻ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ഇല നല്ല കാലിത്തീറ്റയാണ്.

  • "Bruguiera sexangula". Mangrove Web. TRIN Wiki. Archived from the original on 2012-11-27. Retrieved 2010-11-14.
  • "Tumu berau Bruguiera sexangula". Wild Fact Sheet. Wild Singapore. 2008. Retrieved 2010-11-14.


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്വർണ്ണക്കണ്ടൽ&oldid=3970195" എന്ന താളിൽനിന്ന് ശേഖരിച്ചത്