മുത്തുപ്പിള്ള

(Brown-breasted Flycatcher എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുത്തുപിള്ളയ്ക്ക്[3] [4][5][6] ആംഗലഭാഷയിൽ Brown-breasted Flycatcher എന്നും Layard's Flycatcher എന്നും പേരുണ്ട്. ശാസ്ത്രീയ നാമം Muscicapa muttui എന്നാണ്.

മുത്തുപിള്ള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. muttui
Binomial name
Muscicapa muttui
(Layard, 1854)[2]
Synonyms

Alseonax muttui
Butalis muttui

ഇവ വടക്കു കിഴക്കൻ ഇന്ത്യ, മദ്ധ്യ- തെക്കൻ ചൈന, വടക്കൻ ബർമ്മ, തായ്ലന്റ് എന്നിവിടങ്ങളിൽ കാണുന്നു. തെക്കേഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു.

ഇവയ്ക്ക് 13-14 സെ.മീ നീളമുണ്ട്. 10-14 ഗ്രം തൂക്കവും. നെഞ്ചിന് തവിട്ടു നിറമാണ്. മുകൾവശം ഒലീവ് തവിട്ടു നിറമാണ്. വാലിന്റെ മേൽമൂടിയ്ക്ക് തിളങ്ങുന്ന ചെമ്പിച്ച നിറമാണ്., അതേപോലെയാണ് പറക്കൽ ചിറകിന്റെ അറ്റങ്ങളും. കവിളും കഴുത്തും വെളുത്ത നിറമാണ്. മങ്ങിയ തവിട്റ്റു നിറമാണ്. ശറീരത്തിന്റെ മദ്ധ്യം തൊട്ട് ഗുദം വരെ മങ്ങിയ വെള്ള നിറമ്മാണ്. .[7]കാലുകളും താഴത്തെ കൊക്കും മംസത്തിന്റെ നിറമാണ്. [8][9]സ്പെസിമെൻ കൊണ്ടുവന്ന മുത്തു എന്ന വേലക്കാരന്റെ പേരിനോട് ചേർന്നാണ് '''എഡ്ഗാർ ലെപോൾഡ് ലയാഡ് ''' ഈ പക്ഷിക്ക് പേരിട്ടത്. ref name=desc/>

  1. "Muscicapa muttui". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Layard, EL (1854). Ann. Mag.Nat.Hist. series 2. 13: 127 http://www.archive.org/stream/annalsmagazineof33lond#page/127/mode/1up. {{cite journal}}: Missing or empty |title= (help)
  3. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  4. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  5. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 511. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  6. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  7. Oates, Eugene W. (1890). The Fauna of British India. Birds Vol. 2. Taylor and Francis, London. pp. 36–37.
  8. Rasmussen, PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. p. 375.
  9. Wait, WE (1922). "The passerine birds of Ceylon". Spolia Zeylanica. 12: 114.
"https://ml.wikipedia.org/w/index.php?title=മുത്തുപ്പിള്ള&oldid=2607224" എന്ന താളിൽനിന്ന് ശേഖരിച്ചത്