മുള്ളുവേങ്ങ
ചെടിയുടെ ഇനം
(Briedelia retusa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും പ്രത്യേകിച്ചും വനപ്രദേശങ്ങളിൽ കൂടുതലായും കാണപ്പെടുന്ന ഒരു ഔഷധവൃക്ഷമാണ് മുള്ളുവേങ്ങ. (ശാസ്ത്രീയനാമം: Bridelia retusa). കൈനി, മുള്ളൻകൈനി, മുക്കൈനി എന്നെല്ലാം പേരുകളുണ്ട്[1]. ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്ന, തടി നിറയെ മുള്ളുകളുള്ള വലിയ വൃക്ഷം. ചെറിയ തണൽ ഇഷ്ടപ്പെടുന്ന ഇലകൊഴിക്കുന്ന മരം. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. കാലവർഷാരംഭത്തോടെ വിത്തുമുളയ്ക്കും. തടിയ്ക്കും ഇലകൾക്കും ഔഷധഗുണമുണ്ട്.
മുള്ളുവേങ്ങ | |
---|---|
മുള്ളുവേങ്ങയുടെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. retusa
|
Binomial name | |
Bridelia retusa (L.) A.Juss.
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] ചിത്രങ്ങൾ
വിക്കിസ്പീഷിസിൽ Bridelia retusa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.