മുള്ളുവേങ്ങ

ചെടിയുടെ ഇനം
(Bridelia retusa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും പ്രത്യേകിച്ചും വനപ്രദേശങ്ങളിൽ കൂടുതലായും കാണപ്പെടുന്ന ഒരു ഔഷധവൃക്ഷമാണ് മുള്ളുവേങ്ങ. (ശാസ്ത്രീയനാമം: Bridelia retusa). കൈനി, മുള്ളൻകൈനി, മുക്കൈനി എന്നെല്ലാം പേരുകളുണ്ട്[1]. ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്ന, തടി നിറയെ മുള്ളുകളുള്ള വലിയ വൃക്ഷം. ചെറിയ തണൽ ഇഷ്ടപ്പെടുന്ന ഇലകൊഴിക്കുന്ന മരം. പക്ഷികളാണ്‌ വിത്തുവിതരണം നടത്തുന്നത്‌. കാലവർഷാരംഭത്തോടെ വിത്തുമുളയ്ക്കും. തടിയ്ക്കും ഇലകൾക്കും ഔഷധഗുണമുണ്ട്.

മുള്ളുവേങ്ങ
മുള്ളുവേങ്ങയുടെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. retusa
Binomial name
Bridelia retusa
(L.) A.Juss.
Synonyms
  • Bridelia amoena Wall. ex Baill.
  • Bridelia cambodiana Gagnep.
  • Bridelia chineensis Thin
  • Bridelia cinerascens Gehrm.
  • Bridelia crenulata Roxb.
  • Bridelia fordii Hemsl.
  • Bridelia fruticosa Pers.
  • Bridelia hamiltoniana var. glabra Müll.Arg.
  • Bridelia pierrei Gagnep.
  • Bridelia retusa (L.) Spreng.
  • Bridelia retusa var. glabra Gehrm.
  • Bridelia retusa var. glauca Hook.f.
  • Bridelia retusa var. pubescens Gehrm.
  • Bridelia retusa var. squamosa (Lam.) Müll.Arg.
  • Bridelia retusa var. stipulata Gehrm.
  • Bridelia roxburghiana (Müll.Arg.) Gehrm.
  • Bridelia spinosa (Roxb.) Willd.
  • Bridelia squamosa (Lam.) Gehrm.
  • Bridelia squamosa var. meeboldii Gehrm.
  • Clutia retusa L.
  • Clutia spinosa Roxb.
  • Clutia squamosa Lam.
പ്രായം കുറഞ്ഞ മുള്ളുവേങ്ങയുടെ തടി


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • [1] ചിത്രങ്ങൾ


"https://ml.wikipedia.org/w/index.php?title=മുള്ളുവേങ്ങ&oldid=3641516" എന്ന താളിൽനിന്ന് ശേഖരിച്ചത്