ബൊംബ്രാണ
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Bombrana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബൊംബ്രാണ കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്. [1]
Bombrana | |
---|---|
village | |
Country | India |
State | Kerala |
District | Kasaragod |
Talukas | Manjeshwaram |
• ഭരണസമിതി | Gram panchayat |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL-14 |
സ്ഥാനം തിരുത്തുക
അടുത്ത സ്ഥലങ്ങൾ തിരുത്തുക
- ഷിറിയ
- ഇച്ചിലങ്ങോട് 4.5 കി. മീ.
- ഹേരൂർ
- മംഗൽപാടി
- പട്ല 7.4 കി. മീ.
പൈവളിഗെ 8.6 കി. മീ.
- പെർല 16 കി. മീ.
ഭാഷകൾ തിരുത്തുക
ഇത് ബഹുഭാഷാപ്രദേശമാണ്. മലയാളം, കന്നഡ എന്നീ ഭാഷകൾ ഔദ്യോഗികമായി ഉപയോഗിക്കുന്നു. തുളു, ബ്യാരി, കൊങ്കണി, മറാഠി, ഹിന്ദി, ആദിവാസി ഭാഷകൾ എന്നിവ സംസാരിക്കുന്നു.
ഗതാഗതം തിരുത്തുക
ദേശീയപാത 66ലേയ്ക്ക് ബന്ധിപ്പിച്ച റോഡുകളുണ്ട്. അടുത്ത റെയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. മാംഗളൂർ ആണ് അടുത്ത വിമാനത്താവളം. ബൊംബ്രാണയിലൂടെ അരിക്കാടി-പുത്തിഗെ റോഡു കടന്നുപോകുന്നു. ഈ റോഡ് ദേശീയപാതയായ 66ൽ സന്ധിക്കുന്നു. കുമ്പള -കുഞ്ഞന്തട്ട- പെരുവന്തടുക്ക റോഡു വഴി കുമ്പളയ്ക്കു പോകാം. [5]
പ്രധാന റോഡുകൾ തിരുത്തുക
- അരിക്കാടി-പുത്തിഗെ റോഡ്
- പപം കോയ നഗർ റോഡ്
വിദ്യാഭ്യാസം തിരുത്തുക
- ബംബ്രാണ GBNLPS
ഭരണം തിരുത്തുക
മഞ്ചേശ്വരം അസ്സംബ്ലി നിയോജകമണ്ഡലത്തിന്റെ ഭാഗം. കാസറഗോഡ് ആണ് ലോകസഭാമണ്ഡലം.
അവലംബം തിരുത്തുക
- ↑ ”“, Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|last=
has numeric name (help)CS1 maint: multiple names: authors list (link) - ↑ http://wikimapia.org/13331444/Bambrana
- ↑ https://search.yahoo.com/yhs/search;_ylt=AwrTccaecURY7zQA3kUnnIlQ;_ylc=X1MDMTM1MTE5NTY4NwRfcgMyBGZyA3locy1tb3ppbGxhLTAwMgRncHJpZAN5NVNjaGNfSVFneTF6LmtYRm5lT3BBBG5fcnNsdAMwBG5fc3VnZwM0BG9yaWdpbgNzZWFyY2gueWFob28uY29tBHBvcwMwBHBxc3RyAwRwcXN0cmwDMARxc3RybAMxNARxdWVyeQNiYW1icmFuYSUyMG1hcAR0X3N0bXADMTQ4MDg4MDU1Mw--?p=bambrana+map&fr2=sb-top&hspart=mozilla&hsimp=yhs-002
- ↑ https://www.google.com/maps/place/Bombrana,+Kerala+671321,+India/@12.6215625,74.9406326,16z/data=!4m5!3m4!1s0x3ba36269efb25c55:0xe7e1610fa9c08e9a!8m2!3d12.6181962!4d74.9457198?hl=en-US
- ↑ https://www.google.com/maps/place/Bombrana,+Kerala+671321,+India/@12.6175831,74.9477177,358m/data=!3m1!1e3!4m5!3m4!1s0x3ba36269efb25c55:0xe7e1610fa9c08e9a!8m2!3d12.6181962!4d74.9457198?hl=en-US