ബ്ലാക്ക് ഫോറസ്റ്റ്

മലയാള ചലച്ചിത്രം
(Black Forest എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോഷി മാത്യു സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ബ്ലാക്ക് ഫോറസ്റ്റ്. 2012-ലെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[1]. ബേബി മാത്യു സോമതീരമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മനോജ് കെ. ജയൻ, മീര നന്ദൻ, അശോകൻ, മാസ്റ്റർ ആകാശ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തിരക്കഥ, സംഭാഷണം എന്നിവ ജോഗിയാണ് രചിച്ചത്.

ബ്ലാക്ക് ഫോറസ്റ്റ്
സംവിധാനംജോഷി മാത്യു
നിർമ്മാണംബേബി മാത്യു സോമതീരം
രചനജോഗി
അഭിനേതാക്കൾ
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

 • മനോജ് കെ. ജയൻ
 • മീര നന്ദൻ
 • അശോകൻ
 • മാസ്റ്റർ ആകാശ്
 • കലാഭവൻ ഷാജോൺ
 • പാർവതി
 • ചേതൻ
 • ദിനേശ്
 • ജിനു ജോസഫ്
 • ബിജു
 • കൃഷ്ണ പ്രസാദ്
 • പ്രിയദർശൻ
 • അശ്വതി നായർ
 • വുഷ്ണു
 • സുനീത്

അണിയറ പ്രവർത്തകർതിരുത്തുക

 • കഥ, സംവിധാനം - ജോഷി മാത്യു
 • നിർമ്മാണം - ബേബി മാത്യു സോമതീരം
 • തിരക്കഥ, സംഭാഷണം - ജോഗി
 • സഹ സംവിധാനം - സുദീപ് ജോഷി, ഗീതിക സുദീപ്
 • ഗാനരചന - ശ്രീപ്രസാദ്, ഏങ്ങണ്ടിയൂർ
 • സംഗീതം - മോഹൻ സിത്താര
 • ഛായാഗ്രഹണം - സുരേഷ് രാജൻ
 • നിർമ്മാണ നിയന്ത്രണം - താഹിർ മട്ടാഞ്ചേരി
 • സംവിധാന സഹായി - ജോസ് കല്ലറക്കൽ, വിഷ്ണു നൂലു, അനൂപ്
 • പശ്ചാത്തലസംഗീതം - ജെസ്സിൻ
 • പി.ആർ.ഒ. - എ.എസ്. ദിനേശ്

അവലംബംതിരുത്തുക

 1. "60th National Film Awards Announced". pib. ശേഖരിച്ചത് 2013 മാർച്ച് 19.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്_ഫോറസ്റ്റ്&oldid=2788260" എന്ന താളിൽനിന്ന് ശേഖരിച്ചത്