നമാക്വ ഡ്വാർഫ് ആഡർ
(Bitis schneideri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
(ഇംഗ്ലീഷിൽ: Namaqua Dwarf Adder) (ശാസ്ത്രീയ നാമം: Bitis schneideri) ഏറ്റവും ചെറിയ വിഷപ്പാമ്പുകളാണ് നമാക്വ ഡ്വാർഫ് ആഡറുകൾ. ശരീരത്തിന് 8 ഇഞ്ച് നീളമാണുള്ളത്. നമീബിയയിൽ കാണപ്പെടുന്ന ഇതിന്റെ ഭക്ഷണം കീടങ്ങളാണ്.
നമാക്വ ഡ്വാർഫ് ആഡർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | |
Subfamily: | |
Genus: | |
Species: | B. schneideri
|
Binomial name | |
Bitis schneideri (Boettger, 1886)
|