ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ

(Bill & Melinda Gates Foundation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകൻ ബിൽ ഗേറ്റ്സ്, ഭാര്യ മെലിൻഡ, സുഹൃത്ത് വാറൻ ബഫെറ്റ് എന്നിവർ നേതൃത്വം നൽകുന്ന ഒരു അമേരിക്കൻ സ്വകാര്യ ഫൗണ്ടേഷനാണ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ. ലോപിച്ച് ബിൽഗേറ്റ്സ് ഫൗണ്ടേഷൻ എന്നും വിളിക്കുന്നു. വാഷിംഗ്ടണിലെ സിയാറ്റിൽ ആസ്ഥാനമായി 2000-ൽ പ്രവർത്തനമാരംഭിച്ച ഇത് 46.8 ബില്യൺ[3] ഡോളർ ആസ്തി കൈവശമുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഫൗണ്ടേഷനായി[4] റിപ്പോർട്ട് ചെയ്യപ്പെടുന്നു. പ്രധാനമായും വൈദ്യരംഗം, ദാരിദ്ര്യ നിർമ്മാർജ്ജനം, വിദ്യാഭ്യാസവികസനം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് ഈ ഫൗണ്ടേഷൻ പ്രാഥമികമായി പ്രവർത്തിക്കുന്നത്.

ബിൽ ആൻഡ് മിലിന്ദ ഗേറ്റ്സ് ഫൗണ്ടേഷൻ
ചുരുക്കപ്പേര്BMGF
രൂപീകരണം2000; 25 വർഷങ്ങൾ മുമ്പ് (2000)[1]
സ്ഥാപകർ
തരം
ലക്ഷ്യംHealthcare, education, fighting poverty
ആസ്ഥാനംസിയാറ്റിൽ, വാഷിംഗ്ടൺ, യു.എസ്.
പ്രവർത്തിക്കുന്ന പ്രദേശങ്ങൾലോകവ്യാപകം
MethodDonations, grants
പ്രധാന വ്യക്തികൾ
Endowment$46.8 billion (2018)—ലെ കണക്കുപ്രകാരം[3]
Employees
1,489 (2018)[3]
വെബ്സൈറ്റ്www.gatesfoundation.org
പഴയ പേര്
വില്യം എച്ച്. ഗേറ്റ്സ ഫൌണ്ടേഷൻ
  1. "History". Bill & Melinda Gates Foundation (in ഇംഗ്ലീഷ്).
  2. FoundationCenter.org [1], accessed February 10, 2016
  3. 3.0 3.1 3.2 "Foundation Fact Sheet". Bill & Melinda Gates Foundation (in ഇംഗ്ലീഷ്). Bill & Melinda Gates Foundation.
  4. "The Wealthiest Charitable Foundations In the World". WorldAtlas (in ഇംഗ്ലീഷ്). Retrieved February 14, 2019.