ബികിൻ ദേശീയോദ്യാനം

(Bikin National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കൻ അർധഗോളത്തിലെ അവശേഷിക്കുന്ന ഏറ്റവും വലിപ്പവും പഴക്കവുമുള്ള വനങ്ങളേയും അഹുപോലെതന്നെ വനത്തിലുള്ള എല്ലാ അമുർ കടുവകളുടേയും അധികാരമേഖലയുടെ 10 ശതമാനത്തെ സംരക്ഷിക്കാനുമാണ് 2015 നവംബർ 3ന് ഈ ബികിൻ ദേശീയോദ്യാനത്തെ സൃഷ്ടിച്ചത്. പ്രാചീന വനങ്ങളുടെ വലിപ്പവും അതുപോലെതന്നെ ഇതിനുള്ള മിതോഷ്ണ മഴക്കാടിന്റെ സ്വഭാവവും മൂലവും സസ്യങ്ങളുടേയും അതുപോലെ മൃഗങ്ങളുടേയും ജൈവവൈവിധ്യത്തിന്റെ ഒരു കേന്ദ്രം എന്ന രീതിയിലുള്ള പ്രധാനപ്പെട്ട ഒരു പദവി ഇതിനുണ്ട്. [1]

ബികിൻ ദേശീയോദ്യാനം
Russian: Бикин
Bikin River Valley
Map showing the location of ബികിൻ ദേശീയോദ്യാനം
Map showing the location of ബികിൻ ദേശീയോദ്യാനം
Location of Park
LocationPrimorsky Krai
Nearest cityKhabarovsk
Coordinates46°40′N 136°00′E / 46.667°N 136.000°E / 46.667; 136.000
Area1,160,000 ഹെക്ടർ (2,866,422 ഏക്കർ; 11,600 കി.m2; 4,479 ച മൈ)
Established2015 (2015)
Governing bodyFGBU "Bikin"

ഇതും കാണുക

തിരുത്തുക
  1. "In Russia, the National Park "Bikini"" (in റഷ്യൻ). World Wildlife Federation - Russia. {{cite web}}: |access-date= requires |url= (help); Missing or empty |url= (help)
"https://ml.wikipedia.org/w/index.php?title=ബികിൻ_ദേശീയോദ്യാനം&oldid=2682326" എന്ന താളിൽനിന്ന് ശേഖരിച്ചത്