ബെസ്ര പ്രാപ്പിടിയൻ
(Besra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബസ്ര പ്രാപ്പിടിയന്റെ[2] [3][4][5] ശാസ്ത്രീയ നാമം Accipiter virgatus എന്നും ഇംഗ്ലീഷിലെ പേര് Besra sparrow-hawk എന്നുമാണ്. തെക്കേ ഏഷ്യയിൽ ഇന്ത്യ, പാകിസ്താൻ, തെക്കൻ ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ കാണുന്നു.
ബുസ്ര പ്രാപ്പിടിയൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. virgatus
|
Binomial name | |
Accipiter virgatus Temminck, 1822
|
ഭക്ഷണം
തിരുത്തുകപല്ലികൾ, തുമ്പികൾ, സസ്തനികൾ, ചെറു പക്ഷികൾ
കൂടുകെട്ടൽ
തിരുത്തുകമാർച്ചു മുതൽ മേയ് വരെ.
പ്രജനനം
തിരുത്തുകരണ്ടു മുതൽ അഞ്ചു മുട്ടവരെയിടും.
അവലംബം
തിരുത്തുക- ↑ "Accipiter virgatus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 497. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
- Birds of periyar, R. sugathan- Kerala Forest & wild Life Department